0%

Chapter Title : ജീവിത സൗഭാഗ്യങ്ങൾ 3 [Love]

Author : Kambikathakal Read All Parts 343

ഒക്കെ പോറിയ പോലെ കാണുന്നു ബ്ലൗസിന്റെ മുന്നിൽ നനചിരിപ്പുണ്ട്.

ഞാൻ കിച്ചണിൽ പോയി കുറച്ചു മോര് കലക്കി കൊണ്ട് വന്നു കൊടുത്തു. അമ്മ അപ്പോഴേക്കും നല്ല ഉറക്കം ആയി ഞാൻ മോര് എടുത്തു ഫ്രിഡ്ജിൽ വച്ചു. റൂമിൽ പോയി പുതെപ്പ് എടുത്തു കൊണ്ട് വന്നു മൂടി കിടത്തി.

ഞാൻ light ഓഫാക്കി പോയി കിടന്നു എന്നാലും ആരായിരിക്കും ആ dear എന്ന് ഞാൻ സംശയിച്ചു ഇനി അമ്മയുടെ കാമുകൻ വല്ലോം ആണോ ആവോ അമ്മക്ക് ഇതെന്തു പറ്റി എന്ന് ആലോചിച്ചു എങ്ങനെയോ കിടന്നുറങ്ങി.

രാവിലെ 7മണി ആയപ്പോ ഞാൻ എഴുനേറ്റു ഹാളിൽ വന്നു അമ്മ മൂടി പുതച്ചു കിടക്കുവാണ്. ഞാൻ ചെന്നു കിച്ചണിൽ കേറി ചൂട് രണ്ടു കാപ്പി ഇട്ടു ഒന്ന് അമ്മക്ക് എടുത്തു ഞാൻ ഹാളിൽ ചെന്നു അമ്മയെ വിളിച്ചുണർത്തി.

ഒന്ന് ഷീണിച്ചു അവസ്ഥയിൽ അമ്മ എണീറ്റിരുന്നു ഞാൻ കാപ്പി കൊടുത്തു. അമ്മ കാപ്പി മേടിച്ചു കുടിച്ചിട്ട് നീ പോകുന്നണ്ടോ എന്ന് ചോദിച്ചു ഉണ്ടെന്നു പറഞ്ഞപ്പോ ഞാൻ ഇന്ന് ലീവ് ആണ് നീ ഫോൺ എടുത്തു തന്നെ ഞൻ സാറിനെ വിളിച്ചു പറയട്ടെ ഞാൻ റൂമിൽ പോയി ഫോൺ എടുത്തു കൊടുത്തു .

അമ്മ സാറിനെ വിളിച്ചു കാര്യം പറഞ്ഞു വെച്ചിട്ട് ബാക്കി ചായ കുടിച്ചു സോഫയിലേക്ക് ചാരി കിടന്നു.

ഞാൻ അകത്തേക്ക് കയറി കോളേജിൽ പോകാൻ ഉള്ള ബുക്സ് എടുത്തു വച്ചു ബാക്കി കാര്യങ്ങൾ നോക്കി ഫ്രഷ് ആയി വീട്ടിൽ നിന്നും ഇറങ്ങി യാത്ര പറഞ്ഞിട്ട്

ഞാൻ നേരെ കോളേജിൽ ചെന്നു രാവിലെ മുതൽ

💬 Comments

View all comments