Chapter Title : ജീവിത സൗഭാഗ്യങ്ങൾ 4 [Love]
നൽകിയത് അങ്ങനെ നേരത്തെ പോകേണ്ട ഞാനും അമ്മയും ഇപ്പോ കുറച്ചൂടി താമസിച്ചാണ് പോകേണ്ടത്.
അമ്മയാണ് ബാക്കി ടീച്ചേഴ്സിന്റെ കാര്യം സ്കൂളിന്റെ ഉത്തരവാദിത്തം നോക്കുന്നത് അതുകൊണ്ട് തന്നെ ടീച്ചേഴ്സിന്റെ സാലറി കുട്ടികളുടെ ഫീസ് ഇതൊക്കെ നോക്കി ചെയ്യേണ്ടത്തും അമ്മ ആണ്.
അമ്മയെ സഹായിക്കാൻ വേറൊരു ടീച്ചർ ഉണ്ട് മറ്റു ടീച്ചേർസ് കൂടി ഫീസ് കളക്ഷൻ ചെയ്തു തരുന്നുണ്ട് എന്തേലും ആവശ്യം വന്നാൽ വിളിക്കാൻ മറക്കണ്ട എന്ന് സാർ അന്ന് കണ്ടപ്പോ പറഞ്ഞിരുന്നു.
അങ്ങനെ ക്ലാസ് കഴിഞ്ഞു വൈകുന്നേരം ഞാനും അമ്മയും കൂടി വീട്ടിലേക്കു വന്നു.
വീട്ടിൽ വന്നു ബാഗ് വച്ച ശേഷം അമ്മ എന്നോട് പറഞ്ഞു സ്കൂളിലെ കുറച്ചു പേപ്പർ വർക്ക് സാറിനെ കാണിക്കാൻ ഉണ്ട് നീ എന്നെ കൊണ്ട് വിടാൻ.
അമ്മക്ക് തനിച്ച് പൊയ്ക്കൂടേ എന്ന് പറഞ്ഞപ്പോ ഏയ് സെരിയാവില്ല എന്ന് പറഞ്ഞു പിന്നെ നിർബന്ധിച്ചാൽ ഞാൻ അമ്മയെ ബൈക്കിൽ കയറ്റി രതീഷ് സാറിന്റെ വീടിനു മുന്നിൽ ഇറക്കി വിട്ടു.
അപ്പോ അമ്മ പറഞ്ഞു നീ വീട്ടിലേക്കു പൊയ്ക്കോ ഞാൻ ഇതൊക്കെ കാണിച്ചു കൊടുത്തു സെരിയാക്കാൻ സമയം എടുക്കും എന്ന്.
ഞാൻ അമ്മയോട് എങ്ങനെ തിരികെ വരും എന്ന് ചോധിച്ചപോൾ ഞാൻ ഇറങ്ങാൻ നേരം വിളികാം അന്നേരം വന്നാൽ മതി എന്ന് പറഞ്ഞു.
ഞാൻ ബൈക്കും എടുത്തു പോയി പോകുമ്പോൾ മിറർ വഴി അമ്മയെ നോക്കി അമ്മ എന്നെന്നോക്കിക്കൊണ്ട് ഗേറ്റ് തുറന്നു അകത്തേക്ക് കേറുന്നത് കണ്ടു.
ഞാൻ പിന്നെ നേരെ വീട്ടിലേക്കു പോയി വീട്ടിൽ ചെന്നു ഡ്രെസ് മാറി കുളിച്ച് പിന്നെ ഫ്രിഡ്ജിൽ ഉണ്ടായിരുന്ന ജ്യൂസ് ഒക്കെ
💬 Comments
View all comments