0%

Chapter Title : ജീവിത സൗഭാഗ്യങ്ങൾ 4 [Love]

Author : Kambikathakal Read All Parts 679

ഒട്ടിട്ടു കൊടുത്താലേ നാളെ ടീച്ചേഴ്സിന്റെ സാലറിയുടെ കാര്യം പറയാൻ ഒക്കു പിന്നെ സാർ ഒറ്റക്കല്ലേ ഫുഡ്‌ വല്ലോം കഴിക്കണ്ടേ എന്ന് പറഞ്ഞപ്പോ എനിക്കും ഒരു അലിവ് തോന്നി.

ഞാൻ അമ്മയെ അവിടെ കൊണ്ട് വിട്ടു. നേരത്തെ ഇറങ്ങണെ അമ്മേ എന്ന് പറഞ്ഞു എന്നിട്ടാണ് പോന്നത്.

ഞാൻ വീട്ടിൽ ചെന്നു കുളിച്ച് ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി കളിക്കാൻ. തിരിച്ചു വന്നപ്പോ സമയം 7കഴിഞ്ഞു.

ഞാൻ വേഗം കുളിച്ച് കഴിഞ്ഞു ഇറങ്ങി ഫോൺ ഒക്കെ നോക്കി ചാർജി കുറവായ്കൊണ്ട് ഫോൺ കുത്തിയിട്ടിട്ടാണ് ഹാളിൽ വന്നു ഇരുന്നത് നേരെ tv ഓണാക്കി സിനിമ എടുത്തു കണ്ടു ടീവിയിൽ venam എന്നാ ഫിലിം ആയിരുന്നു.

ഞാൻ അതുകണ്ടു ഇരുന്നൂനസമയം പൊയ്‌കൊണ്ടിരുന്നു.

അപ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത് കേട്ടത് ഞാൻ വേഗം ഓടി ചെന്നു ഫോൺ എടുത്തു അമ്മയല്ലായിരുന്നു കുഞ്ഞമ്മ ആയിരുന്നു.ഞാൻ എടുത്തു സംസാരിച്ചു എന്നോട് അമ്മം evide എന്ന് ചോദിച്ചു ഈ സമയം സാറിന്റെ അടുത്തു പോയി എന്ന് പറയാൻ മടി ആയത്കൊണ്ട് അപ്പുറത്തേക്ക് പോയി എന്ന് പറഞ്ഞു.

അമ്മയെ വിളിച്ചിട്ട് കിട്ടുന്നില്ല അമ്മയുടെ അനിയത്തി വീണിട്ട് സീരിയസ് ആയി ഹോസ്പിറ്റലിൽ ആണ് അമ്മയോട് വേഗം പറയണം എന്ന് പറഞ്ഞു.

എനിക്കും അത് കേട്ടപ്പോ ആകെ വിഷമം ആയി.ഞാൻ അമ്മയെ വിളിച്ചപ്പോ സ്വിച്ച് ഓഫാണ് സമയം 8മണി കഴിഞ്ഞു. ഞാൻ വേഗം tv ഓഫാക്കി വണ്ടിയും എടുത്തു രതീഷ് സാറിന്റെ വീട്ടിലേക്കു പോയി.

അവിടെ ചെന്നപ്പോ മുന്നിലെ ലൈറ്റ് ഓഫ്‌ ആണ് ഞാൻ കേറി ചെന്നു ബെൽ അടിച്ചു രണ്ടു മൂന്നു തവണ അടിച്ചു

💬 Comments

View all comments