Chapter Title : ജീവിത സൗഭാഗ്യങ്ങൾ 5 [Love]
ഞാനും അമ്മയും തിരിച്ചു പോകുമ്പോൾ സിനിമയുടെ കാര്യം ഓർമിപ്പിച്ചു സെക്കന്റ് ഷോ അല്ലെ എന്ന് പറഞ്ഞപ്പോ ഞാൻ അതെ എന്ന് സമ്മതിച്ചു.
സിനിമക്ക് ഒക്കെ കൊണ്ട് പോകാം നല്ലോണം പഠിച്ചോണം കേട്ടല്ലോ.
അങ്ങനെ എല്ലാം പറഞ്ഞി സമ്മതിപ്പിച്ചിട്ട് ഞാൻ ഹാപ്പി ആയി വീട്ടിൽ ചെന്നു കുളിച്ച് ചായ കുടിച്ചു.
പിറ്റേന്നെത്തേയ്ക്കുള്ള കുറച്ചു നോട്സ് എഴുതാൻ ഉണ്ടായിരുന്നു അതും എഴുതി ഹാളിൽ വന്നു അമ്മയെ നോക്കി അവിടെ കാണാഞ്ഞിട്ട് ഞാൻ റൂമിൽ പോയി അവിടെയും ഇല്ലാ നേരെ അടുക്കളേൽ പോയി നോക്കിയപ്പോ അമ്മ പുറം തിരിഞ്ഞു ആരോടോ സംസാരിക്കുവാണ്.
കിച്ചൻ സ്റ്റോവിൽ എന്തോ ഇരിപ്പുണ്ട് ആവി വരുന്നു ഞാൻ അ അമ്മയെ വിളിച്ചു പെട്ടെന്ന് ഞെട്ടി തിരിഞ്ഞു എന്നെ നോക്കിയ അമ്മ അമ്മ : എന്താടാ
ഞാൻ :എന്ത് നോക്കി ഇരിക്കാ ഗ്യാസിൽ എന്താ വെച്ചേക്കുന്നേ
അമ്മ : ശോ ഞാനതാങ് മറന്നു
പെട്ടെന്ന് ചെന്ന് ഓഫാക്കി യിട്ട് എന്നോട് ഒരു ചോദ്യം
അമ്മ : നിനക്ക് കണ്ടെങ്കിൽ അത് ഒന്ന് ഓഫ് ചെയ്തുടെ
ഞാൻ : അമ്മക്ക് പിന്നെ എന്താ പണി.
ഞാൻ ദേഷ്യപ്പെട്ടു തിരിച്ചു പോന്നു.
ഞാൻ ഹാളിൽ പോയി യിരുന്നു കുറച്ചു കഴിഞ്ഞു അമ്മ ഇങ്ങോട്ട് വന്നു ഒരു ചോദ്യം
അമ്മ : പോണില്ലേ നീ
ഞാൻ :എവിടേക്ക്
അമ്മ : അത് ശെരി ഇപ്പോ ബോധവും പൊയൊ നീയല്ലേ പറഞ്ഞെ സിനിമക്ക് പോകാമെന്നു
അമ്മ ഇങ്ങോട്ട് ഇങ്ങനെ ചോദിക്കും എന്ന് ഞാൻസ്വപനത്തിൽ പോലും വിചാരിച്ചില്ല
ഞാൻ :ഒ ഞാൻ പെട്ടെന്ന് വിട്ടു പോകാം
അമ്മ : എപ്പോഴാ പോകണ്ടേ നീ ടിക്കറ്റ് ബുക്ക് ചെയ്തോ
ഞാൻ : ടിക്കറ്റ് ഒകെ അവിടെ ചെന്നിട്ട് എടുക്കാം റെഡി ആവൂ.
അമ്മ : ബുക്കിങ് ആണ് അവിടെ ചെന്നാൽ കിട്ടില്ല സമയം 8കഴിഞ്ഞു
ഞാൻ : ബുക്കിങ് അല്ല അല്ലാണ്ട് കിട്ടും
അമ്മ : നീ ബുക്ക് ചെയ്ത മതി അവിടെ ചെന്നിട്ട് കിട്ടിയില്ലേ വെറുതെ തിരിച്ചു പോരേണ്ടി വരും വേഗം ചെയൂ
ഞാൻ : ആ
💬 Comments
View all comments