0%

Chapter Title : ജീവിത സൗഭാഗ്യങ്ങൾ 5 [Love]

Author : Kambikathakal Read All Parts 501

പ്രാർത്ഥിച്ചു.

ആ ചേട്ടൻ കാണിച്ചു കൊടുത്ത സീറ്റിലേക്കു കൈ ചൂണ്ടുന്നത് കണ്ടു ഞാൻ ഞെട്ടി അത് അമ്മയുടെ അടുത്തുള്ള സീറ്റ് ആയിരുന്നു.

സർ അമ്മയുടെ അടുത്തേക്ക് ചെന്നിരുന്നു . അപ്പോ അമ്മ സാറിനെ നോക്കി ചിരിക്കുന്ന്ജണ്ട് ഞാൻ അമ്മയെ നോക്കിയപ്പോ അമ്മ എന്നെ നോക്കി പോട്ടെ enna മട്ടിൽ മുഹം കാണിച്ചു.

ഞാൻ പിന്നെ ആകെ പെട്ടപോലെ അവസ്ഥ ആയി. ഇടക്കൊക്കെ നോക്കുമ്പോ അമ്മ സ്ക്രീനിലേക്ക് നോക്കുന്നത് കണ്ടു പിന്നെ അമ്മയുടെ ഇടതു സൈഡിൽ ഒരു ചേച്ചിയും ചേട്ടനും അമ്മയുടെ വലതു സൈഡിൽ സാറും സാറിന്റെ അപ്പുറത്ത് ഒരു ഫാമിലിയും.

അങ്ങനെ ഞാൻ ഇന്റർ വരെ ബോറടിച്ചപോലെ യിരുന്നു.

പിന്നെ ഇന്റർ വൽ ആയപ്പോ സാർ ഇറങ്ങി പോകുന്നത് കണ്ടു പുറത്തേക്കു ഞാൻ അമ്മയെ നോക്കി വെള്ളം വേണോ എന്ന് ചോദിച്ചു.

അമ്മ വേണ്ടാന്ന് കൈ കൊണ്ട് കാണിച്ചു.

ഞാൻ എണീറ്റു മൂത്രം ഒഴിക്കാൻ ആയി പോയി പടം തുടങ്ങാറായി കാണും അപ്പോഴേക്കും സാറും ഞാനും എത്തി ഞാൻ ഒരു sigerat വലിച്ചിട്ടാണ് കേറിയത്‌.

ഞാൻ നോക്കുമ്പോ സാറിന്റെ കയ്യിൽ ജ്യൂസ് ഉണ്ട് കഴിക്കാൻ pop corn ഉണ്ട് ഞാൻ മെല്ലെ എന്റെ സീറ്റിലേക്കു കേറി ഇരിക്കാൻ നടന്നു വരുമ്പോഴാണ് എന്റെ ഫ്രെണ്ട്സ് എന്നെ വിളിക്കുന്നത് ഞാൻ എന്താണെന്നു ചോദിച്ചു

ഫ്രെണ്ട്സ് : ഇങ്ങോട് വാടാ ഇവിടെ സീറ്റ് ഉണ്ട്

ഞാൻ : വേണ്ടടാ സാരല്ല അവിടെ ആളു വന്നാലോ

ഫ്രണ്ട് : ഇവിടെ ആരും ഇല്ലാ

അപ്പോഴാണ് ഞാൻ മേലേക്കിയമ്മയെ നോക്കുന്നത് സാർ അമ്മക്ക് pop

💬 Comments

View all comments