Chapter Title : ജീവിത സൗഭാഗ്യങ്ങൾ 6 [Love]
എന്ത് കാണിച്ചു
ഞാൻ : ഓരോന്നും ഞാൻ കാണുന്നതാണല്ലോ
അമ്മ : എങ്കിൽ നിന്റെ അച്ഛനോട് എന്നെ വന്നു നോക്കി ഇരിക്കാൻ പറ ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് അത് പോരെ
ഞാൻ : അമ്മക്ക് പറഞ്ഞൂടെ
അമ്മ : ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല പിന്നെ നിന്റെ അച്ഛന് പണം മതി ഇപ്പോ
ഞാൻ : നമുക്ക് വേണ്ടി അല്ലെ സമ്പാദിക്കുന്നെ
അമ്മ : ജീവിച്ചിരിക്കുമ്പോ അടുത്തില്ലാഞ്ഞിട്ട് കുറെ ഉണ്ടാക്കി വച്ചിട്ട് എന്തിനാ ആർക്കു വേണ്ടിയാ
ഞാൻ :( മനസ്സിൽ )ആ. പറഞ്ഞതും സെരിയാണ്. അമ്മേ അച്ഛൻ വിളിക്കുമ്പോ ഇനി ഞാൻ പറഞ്ഞോളാം
അമ്മ : നീ എന്തേലും ചെയ്യ്
ഞാൻ : ഇന് നടന്നത് അമ്മയുടെ അറിവോടെ അല്ലെ അതെനിക്കു അറിയണം
അമ്മ : അല്ല വിശ്വസിക്കേണ്ട നീ നിന്നെ വിശ്വസിപ്പിക്കാൻ എനിക്കൊരു നിര്ബന്ധവും ഇല്ലാ.
ഞാൻ : അമ്മയുടെ ഫോൺ ഒന്ന് കാണിച്ചേ ഇപ്പോ തരം
അമ്മ : നീയെന്നു പോയെ എനിക്ക് ഉറക്കം വരുന്നു പോയി കിടന്നുറങ് നാളെ ആവട്ടെ
ഞാൻ: ഇപ്പോ വേണം
അമ്മ : പറ്റില്ലെന്ന് പറഞ്ഞില്ലേ
അമ്മ മുറിയിലേക്ക് കേറി പോയി ഞാൻ എന്റെ മുറിയിലേക്കും കുറച്ചു കഴിഞ്ഞു അമ്മ വന്നു ലൈറ്റ് ഓഫാക്കി പോയി.
പിറ്റേന്ന് ക്ലാസിൽ പറഞ്ഞു രണ്ടു ദിവസത്തെ പ്രോഗ്രാം ആണ് ncc ക്യാമ്പ് അതുകൊണ്ട് കുട്ടികളുടെ കൂടെ സർ പോകണം.
പോകുന്നത് രതീഷ് സാറും പിന്നെ ഒരു ടീച്ചർ കൂടെ ആണ്.
എനിക്ക് ആശ്വാസമായി സ്കൂളിന് ഒരു ദിവസത്തെ അവധിയും നൽകി രണ്ടാമത്തെ ദിവസം സാറ്റർഡേ
💬 Comments
View all comments