Chapter Title : ജീവിത സൗഭാഗ്യങ്ങൾ 7 [Love]
ഫ്രണ്ട്സിനു കാണിച്ചു കൊടുത്താൽ കിട്ടും പിന്നല്ലേ
ഞാൻ : പ്ലീസ് ടാ എനിക്ക് ക്യാഷ് അങ്ങനെ തരില്ല അതുകൊണ്ടാ
അവൻ : എന്നാൽ ഒരു കാര്യം ചെയ്യണം
ഞൻ : പറയ്.
അവൻ ഒന്ന് കുറെ എന്തൊക്കെയോ ടൈപ് ആകുന്നുണ്ട്
ഞാൻ : ടാ
അവൻ : നിന്റെ കയ്യിലുള്ള ക്യാഷ് എനിക്ക് അയച്ചു താ ബാക്കി അന്നേരം പറയാം
ഞാൻ : എന്ത് ഇനിയുള്ളത്
അവൻ : ഞാൻ പറഞ്ഞത് ആദ്യം ചെയ്യ്
ഞാൻ : ഓക്കേ
അവൻ : 9......... ഇതാണ് എന്റെ googlepay number ഇതിലേക്ക് ചെയ്യ് ഇപോ
ഞാൻ : ഇപ്പോ എന്റെ കൈയിൽ 6000ഉള്ളൂ
അവൻ : ഉം ശെരി അത് അയാക് ബാക്കി ഞാൻ പറഞ്ഞിട്ട് മതി.
ഞാൻ : ഒക്കെ
ഞാൻ അവൻ പറഞ്ഞ നമ്പറിലേക്കു എന്റെ ക്യാഷ് അയച്ചു കൊടുത്തു
കൊടുത്തതിന്റെ സ്ക്രീൻ shortum നൽകി
അവൻ ഒക്കെ set എന്ന് മറുപടിയും വന്നു
ഞാൻ ഇത് മറ്റാരും അറിയരുത് എന്ന് അവനു താക്കീത് നൽകി ഒക്കെ എന്ന് പറഞ്ഞു അവൻ ഓൺലൈനിൽ നിന്ന് പോയി.
എനിക്കാകെ ടെൻഷൻ കൂടി അമ്മ കാണിച്ച ee പോക്രിത്തരം കൊണ്ട് എന്റെ കയ്യിലെ കാശ് പോയി.
ഞാൻ അമ്മയോടുള്ള ദേഷ്യം കടിച്ചു പിടിച്ചു അവൻ അയച്ചു തന്ന ഫോട്ടോസ് അപ്പോ തന്നെ ഞാൻ ഡിലീറ്റ് ആക്കി.
അന്നത്തെ ദിവസം ആഹാരം പോലും കഴിച്ചില്ല ഞാൻ.
പിറ്റേന്ന് കോളേജിൽ പോയി ഭാഗ്യം അവൻ ആരുടെ അടുത്തും പറഞ്ഞിട്ടില്ല
ഉച്ചക്ക് അവൻ
💬 Comments
View all comments