0%

Chapter Title : ജീവിത സൗഭാഗ്യങ്ങൾ 9 [Love]

Author : Kambikathakal Read All Parts 372

നേരെ ബാത്‌റൂമിലേക്ക് കേറാൻ പോയപ്പോ അമ്മ തടഞ്ഞു.

അമ്മ : നീ എങ്ങോട്ടാ കേറി പോണത് മതി നിന്റെ തെരച്ചിൽ ഇപ്പോ എല്ലായിടത്തും നോക്കിയില്ലേ മതി ഇനി പോ എനിക്ക് ഉറങ്ങണം.

ഞാൻ : എനിക്ക് അറിയണം ഇവിടെ കൂടെ നോക്കിയിട്ടേ ഞാൻ പോകുന്നുള്ളൂ.

അമ്മ : നിനോടല്ലേ പറഞ്ഞെ പോകാൻ

ഞാൻ : പോകില്ലാന്നല്ലേ പറഞ്ഞെ

ഞാൻ ഡോറിന്റെ പിടിയിൽ പിടിച്ചു തിരിക്കാൻ ശ്രെമിച്ചപ്പോഴേക്കും അമ്മ എന്റെ കയ്യിൽ പിടിച്ചു വലിച്ചിട്ടു മുഖത്തു അടിച്ചു.

അമ്മ : നിനക്കും തുടങ്ങിയോ അച്ഛന്റെ പോലെ സൂക്കേട് സംശയരോഗം.

അടി കിട്ടിയ ദേഷ്യം കൊണ്ടും എല്ലാം കൊണ്ടും ഞാൻ അമ്മയെ തള്ളി മാറ്റി ഡോർ തുറന്നു അകത്തേക്ക് കേറി.

കേറിയതും ഡോറിന്റെ പിന്നിൽ നിന്നും ഒരാൾ എന്നെ തള്ളി ഞാൻ ഭീതിയേലേക്ക് ചെന്നു ഇടിച്ചു നേരെ .

പെട്ടെന്ന് ആരോ ഇറങ്ങി പുറത്തേക്ക് ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ആൾ ബാത്രൂംമിന്റെ ലോക്ക് ഇട്ടു.

ഞാൻ കുറെ മുട്ടി വിളിച്ചു ലോക്കിൽ പിടിച്ചു തിരിച്ചും വലിച്ചും നോക്കി പക്ഷെ ഞാൻ അകത്തു പെട്ടു എന്ന് എനിക്ക് മനസിലായി.

വന്നത് സാർ തന്നെ എനിക്കുറപ്പുണ്ട് മറ്റാര് വരാൻ ഇവിടെ അയാളെ കണ്ടിട്ട് കയ്യിൽ കിട്ടിയിട്ട് വേണം കൊടുക്കാൻ എന്ന് വിചാരിച്ചു.

അപ്പോഴേക്കും സാർ അമ്മയോട് പറയുന്നത് കേള്കാമായിരുന്നു

സാർ : നീ പേടിക്കണ്ട കുറച്ചു കഴിഞ്ഞാൽ ശരിയാവും

അമ്മം : ഏട്ടൻ പൊയ്ക്കോളൂ ഇനിയും നിന്നാൽ സെരിയാവില്ല ഏട്ടനോട് ദേഷ്യം കൂടി വരുന്നു . ഞാൻ പറഞ്ഞതല്ലേ ഇന്ന് വേണ്ടാന്ന്.

സാർ

💬 Comments

View all comments