0%

Chapter Title : ജീവിത സൗഭാഗ്യങ്ങൾ 9 [Love]

Author : Kambikathakal Read All Parts 183

ഉണ്ടായില്ല.

ഞാൻ നേരെ അടുക്കളയിൽ പോയി കുറച്ചു വെള്ളം എടുത്തു കുടിച്ചു നേരെ നടന്നു. അപ്പോഴും ആ ഡോർ അടഞ്ഞു കിടപ്പുണ്ട് ഞാൻ എന്റെ മുറിയിലേക്ക് പോയി ഇന്നിനി വയ്യ കോളേജിൽ പോകാൻ സമയം കഴിഞ്ഞു.

പിന്നെ നല്ല ഷീണം തലവേദന കയ്യിലും മുറിവ് ഉണ്ട്ഇന്നലത്തെ ആവും നെറ്റിയിലും വേദന ഉണ്ട് ഞാൻ ബാം എടുത്തു പുരട്ടി കിടന്നു. ഒരു 12മണി ആയി കാണും പാത്രങ്ങളുടെ ശബ്ദം കേട്ട് ഞാൻ ഉണർന്നു.

എണീറ്റു അടുക്കളയുലേക്കു പോയി അമ്മ അവിടെ ഉണ്ട് പാത്രങ്ങൾ ഓരോന്നായി കഴുകി സിങ്കിലേക്ക് ഇടുന്നു.

ഞാൻ ഒന്നും മിണ്ടാതെ ഹാളിൽ ചെന്നു ടീവി ഓണാക്കി വച്ചു സൗണ്ട് കുറച്ചു ഞാൻ ന്യൂസ്‌ ചാനൽ കണ്ടു. ഇടക്ക് ഞാൻ അടുക്കളയിൾക്കു നോക്കി ഹാളിൽ നിന്ന് നോക്കിയാൽ അവിടെ കാണാം.

ഞാൻ പിന്നെ ടീവി ഓഫാക്കി റൂമിൽ പോയി കുറച്ചു കഴിഞ്ഞു നല്ല വിശപ്പ് ഞാൻ എണീറ്റു കിച്ചണിൽ പോയി അവിടെങ്ങും ആരുമില്ല ഞാൻ പാത്രത്തിലൊക്കെ നോക്കി ഒന്നുമില്ല മാഗ്ഗി ഉണ്ടാക്കിയതിന്റെ വേസ്റ്റ് കാണാം അമ്മ ഉണ്ടാക്കി കഴിച്ചത് ആവും.

ഞാൻ പോയി ഫ്രിഡ്ജിൽ നോക്കി അവിടെ ബ്രെഡും ജാമുംനിരിപ്പുണ്ടായിരുന്നു ഞാൻ അതെടുത്തു കഴിച്ചു.

പിന്നെ പോയി കിടന്നു. രാത്രി ആയപ്പോഴാണ് ഞാൻ പുറത്തിറങ്ങിയത് അപ്പോഴും കഴിക്കാൻ ഒന്നുമില്ല.

ഞാൻ പുറത്തു പോയി കഴിച്ചു അമ്മ കഴിച്ചു കാണില്ലെന്നു എനിക്കറിയാം ഞാൻ ചെയ്തത് കൂടി പോയി പക്ഷെ കാരണംക്കാരി അമ്മ ആണല്ലോ പക്ഷെ അമ്മയെ കുറ്റം പറയാനും പറ്റില്ല അച്ഛന് അങ്ങനെ സ്നേഹംനൊരു വിചാരം ഉണ്ടെങ്കിൽ നാട്ടിൽ വന്നു നിന്നേനെ ഞങ്ങൾക്കൊപ്പം.

അച്ഛൻ ഇല്ലാത്തതു കൊണ്ടല്ലേ അമ്മക്ക് പോകേണ്ടി വന്നത് മറ്റൊരു സ്നേഹം കൊതിച്ചതും കിട്ടാത്ത സ്നേഹം അത് അനുഭവിക്കുന്നവർക്കു മനസ്സിലാവൂ എന്ന് എനിക്ക് തോന്നി.

ഞാൻ അമ്മക്കുള്ള ഫുഡ്‌ വാങ്ങി കൊണ്ട് പോയി ഹാളിൽ ഡെയിനിങ് ടേബിളിൽ ഫുഡ്‌ വച്ചിട്ട് ഞാൻഅമ്മയുടെ മുറിയിൽ പോയി ഫുഡ്‌ കൊണ്ട് വച്ചിട്ടുണ്ട് കഴിച്ചോ എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക്‌ പോയി അമ്മയെ ഫേസ് ചെയ്യാനുള്ള മടിയും ദേഷ്യം സങ്കടം ഒക്കെ ഉണ്ട്.

പിറ്റേന്ന് ഞാൻ എണീറ്റു വന്നു നോക്കുമ്പോ ഹാളിൽ ആ പൊതി അതുപോലെ ഇരിപ്പുണ്ട് കഴിച്ചിട്ടില്ലെന്നു മനസിലായി ഞാൻ വേഗം റെഡി ആയി കോളേജിലേക്ക് പോയി.

ഉച്ചക്ക് ഒക്കെ ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് പോയി പക്ഷെ അമ്മയെ കണ്ടില്ല ഇന്നും ലീവ്

💬 Comments

View all comments