Chapter Title : ജീവിത സൗഭാഗ്യങ്ങൾ 9 [Love]
ആക്കി എന്ന് മനസിലായി.
ഞാൻ വൈകിട്ട് ചെന്നു ഹാളിൽ അമ്മ ടീവി കണ്ടു ചായ കുടിക്കുന്നു എന്നെ കണ്ടപ്പോ എണീറ്റു പോയി ടീവി ഓഫാകാതെ . ഞാൻ
ടീവി യിലേക്ക് ഒന്ന് നോക്കിട്ട് എന്റെ റൂമിലേക്ക് പോയി ഡ്രെസ് മാറി കുളിച്ച് വന്നു നോക്കിയപ്പോ ടീവി ഓഫാണ്.
ഞാൻ കിച്ചണിൽ പോയി കഴിക്കാൻ എന്തേലും ഉണ്ടോന്നു നോക്കി ഇല്ല ഞാൻ ഫ്രിഡ്ജിൽ ഇരുന്ന് ബ്രെഡ് ജാം കഴിച്ചു ജ്യൂസ് ഉണ്ടാക്കി കുടിച്ചു ഞാൻ റൂമിലേക്ക് പോയി.
എന്റെ ഫോണിലേക്കു ഒരു മെസേജി വന്നു നോക്കുമ്പോ മറ്റവൻ ആണ് ഞാൻ എന്താ എന്ന് ചോദിച്ചു അമ്മം വന്നില്ല രണ്ടു ദിവസം ആയല്ലോ എന്ത് പറ്റി എന്നൊക്കെ ചോദിച്ചു.
എനിക്കറിയില്ല നീ പോയി അനോഷിക്കേടാ എന്ന്എ പറഞ്ഞു നാലഞ്ചു തെറിയും അയച്ചു ഇനി മേലിൽ എനിക്ക്ന്ന്ഞാ അയക്കരുത്ൻ എന്ന് പറഞ്ഞു നെറ്റ്ഓഫാക്കി വച്ചു. ഞാൻ കിടന്നു.
തുടരും..
💬 Comments
View all comments