Chapter Title : ജീവിത സൗഭാഗ്യങ്ങൾ [Amal]
അപ്പൻ മരിച്ചു ചേച്ചിയുടെ വീട് വൈക്കത്ത് ആയിരുന്നു അവിടെ പോകുവാൻ വേണ്ടി ഞങ്ങളുടെ ഫാമിലി യൂണിറ്റിൽ നിന്നും ഒരു വണ്ടി ഉണ്ടായിരുന്നു എൻറെ വീട്ടിൽ നിന്നും അമ്മയും ഞാനും ആനി അമ്മയുടെ വീട്ടിൽ നിന്നും അപ്പനും ജോർജ്ജ് ചേട്ടനും പോകു വാൻ തീരുമാനിച്ചു എൻറെ അമ്മ ക്യാഷ്യർ ആയതുകൊണ്ട് അമ്മ നേരത്തെ ആ ചേച്ചിയുടെ വീട്ടിലേക്ക് പോയിരുന്നു ഞാനും ജോർജ് ചേട്ടനും കൂടി പോകാൻ തീരുമാനിച്ചു ഞാൻ ഡ്രസ്സ് എല്ലാം മാറി എൻറെ അപ്പനെ നോക്കിയപ്പോൾ അപ്പൻ അടുക്കള ഭാഗത്ത് പറമ്പിൽ നിൽക്കുന്നത് ഞാൻ കണ്ടു ഞാൻ പറഞ്ഞു പോവുകയാണ് ജോർജ്ജേട്ടൻ പോയി വിളിക്കാൻ ആ നിപ്പിൽ എനിക്ക് പന്തികേട് തോന്നി എന്നിട്ട് ഞാൻ ജോർജ്ജ് ചേട്ടൻറെ വീട്ടിൽ ചെല്ലുമ്പോൾ ആനിയമ്മ കുളിക്കാൻ റെഡി ആകുകയായിരുന്നു അപ്പോൾ എൻറെ മനസ്സിൽ പല ചിന്തകൾ കേറിവന്നു എന്നിട്ട് ഞാൻ മനസ്സിൽ ആലോചിച്ചു് ഈ യാത്രാ എങ്ങിനെയെങ്കിലും മുടക്കിയാലെ എൻറെ മനസ്സിൽ ഉള്ള ചിന്തകള്ക്ക് ഒരു പോം വഴി കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്നിട്ട് ഞാൻ ജോർജ്ജ് ചേട്ടൻറെ അടുത്ത് ചെന്ന ഒരു ഐഡിയ പ്രയോഗിച്ചു എനിക്ക് ലൂസ് മോഷൻ ആണ അതു കൊണ്ട് ഞാൻ വരുന്നില്ല എന്നും പറഞ്ഞു പോൾ ജോർജ് ചേട്ടൻ എന്നോട് പറഞ്ഞു എന്നാൽ ഞാൻ പോയിട്ട് വരാം ലൈറ്റ് ആവുകയാണെങ്കിൽ നീ അമ്മയ്ക്ക കൂട്ടി രിക്കണം ഞാൻ ഓക്കേ പറഞ്ഞു എന്നിട്ട് ജോർജേട്ടൻ ചേച്ചിയുടെ വീട്ടിലേക്ക് പോയി ഞാൻ എൻറെ വീട്ടിലേക്കു നടക്കുന്നതുപോലെ കാണിച്ചിട്ട് ജോർജ്ജ് ചേട്ടൻറെ വീടിൻറെ മതൽ ചാടി കടന്ന് അവരുടെ പുറത്താ
💬 Comments
View all comments