Comments
കിടിലൻ തുടക്കമാണല്ലോ ബ്രൊ
കഥക്ക് നല്ല അടിത്തറ കൊടുത്തിട്ടുണ്ട്
ഒരേ വീട്ടിൽ ആയിട്ടും ശില്പയോട് അവൻ അധികം സംസാരിക്കാറില്ലേ?
ശനിയും ഞായറും ശില്പ വീട്ടിൽ ഉണ്ടാകും അവനും വീട്ടിൽ ഉണ്ടാകും
അപ്പോ ഒന്നും പരസ്പരം സംസാരിക്കാതെ ഇരിക്കുക ആണോ ചെയ്യുക?
അതുപോലെ വൈകിട്ടും രാവിലേ ജോലിക്ക് പോകുന്നതിനു മുന്നേയും അവനും അവളും പരസ്പരം കാണും
അതുപോലെ തന്നെ അമ്മയുടെ കാര്യവും
വീട്ടിൽ ഉള്ളപ്പോഴും പരസ്പരം മിണ്ടാതെ നിന്നിട്ട് അവന് എന്താണ് കിട്ടുന്നെ
Kollam
തെറ്റുകൾ ഉണ്ട്. തിരുത്താവുന്നതും ആണ്. കുറച്ചു കൂടി മറ്റു നല്ല കഥകൾ വായിക്കു. എന്നിട്ട് അടുത്ത കഥയുമായി വരൂ.
From: Chapter 1