Chapter Title : ജീവിതഗാഥകളെ [തോന്നിവാസി]
സ്റ്റാഫ് റൂമിൽ പോയി. അപ്പോള് സ്റ്റാഫ് റൂമിൽ 3-4 ടീച്ചർ മാർ ഉണ്ടായിരുന്നു. ടീച്ചർ എന്നോട് ക്ലാസിൽ ഉള്ള കര്യങ്ങൾ ഒക്കെ ജസ്റ് ഫോർമാലിറ്റി ക്ക് വേണ്ടി ചോദിച്ചു. മറ്റ് ടീച്ചർമാർ പോയി കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു നിൻ്റെ ബാഗിൽ എന്താ എന്ന്. ഞാന് പറഞ്ഞു ഒന്നുമില്ല എന്ന്.
അപ്പോ ടീച്ചർ ചോദിച്ചു ബാഗ് ചെക്ക് ചെയ്യുമ്പോൾ നീ എന്തിനാ ടെൻഷൻ അടിച്ചേ എന്ന്. അപ്പോളും ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു. ടീച്ചർക്ക് നല്ല സംശയ്‌മായി എന്നോട് ഒന്നുകൂടി ചോദിച്ചു ബാഗ് എടുത്ത് വന്നിട്ട് നോക്കിയാൽ എന്തേലും കിട്ടുമോ എന്ന്. അപ്പോളും ഞാന് ഇല്ലാന്ന് പറഞ്ഞു. ടീച്ചർക്ക് ദേഷ്യം വന്നു എന്നോട് ക്ലാസ്സിലേക്ക് നടക്കാൻ പറഞ്ഞു . ഞാൻ ക്ലാസ്സിലേക്ക് നടന്നു ടീച്ചറുടെ ഒപ്പം അവിടെ എത്തി ബാഗ് എടുത്ത് സ്റ്റാഫ് റൂമിൽ വരാൻ പറഞ്ഞു. ഞാന് ബാഗ് ആയി സ്റ്റാഫ് റൂമിലേക്ക് നടന്നു.
എനിക്ക് ആകെ പേടിയും ടെൻഷനും ആയി.സ്റ്റാഫ് റൂമിൽ എത്തി ബാഗ് തുറക്കാൻ പറഞ്ഞു. അപ്പോ എനിക്ക് നല്ല പേടി ആയി ടീച്ചർ ചോദിച്ചു എന്തിനാ പേടിക്കനെ എന്ന് നിൻ്റെ ബാഗിൽ ഒന്നുമില്ലല്ലോ എന്ന്. എനിക്ക് മനസ്സിലായി ഞാന് പെട്ടു എന്ന്. ഞാന് ടീച്ചറോട് പറഞ്ഞു അതിൽ ഒരു സാധനം ഉണ്ടെന്ന്.
ടീച്ചർ: ഫോൺ ആണൊട എന്ന്
ഞാൻ: അല്ല
ടീച്ചർ: വേറെ ന്താ സിഗററ്റ് അങ്ങനെ വല്ലോം ആണോ
ഞാൻ: അല്ല ടീച്ചറെ ( എനിക്ക് പേടിയും ഒപ്പം നാണക്കേടും ആയി)
ടീച്ചർ: വേറെന്തു
ഞാൻ : അത് ഒരു ബുക്ക്
💬 Comments
View all comments