0%

Chapter Title : ജീവിതഗാഥകളെ 2 [തോന്നിവാസി]

Author : Thonnivaasi Read All Parts 416

ഒന്നു സെറ്റ് ആയി വരിക ആർന്നല്ലോ അതോണ്ട് ആണ്.
പകരം ഫ്‌ളോറൻസി ആയത്കൊണ്ട് ചെറിയ ഒരു സന്തോഷവും.ഇനി അപ്പോ ഫ്‌ളോറൻസി യെ തൽക്കാലം വളക്കാം എന്ന് വിചാരിച്ചു. അന്ന് ടീച്ചർ ക്ലാസ് എടുത്തില്ല പകരം നോട്ട് വല്ലോം എഴുതാൻ ഉണ്ടെങ്കിൽ എഴുതാൻ പറഞ്ഞിട്ട് പോയി.ടീച്ചർക്ക് ലൈബ്രറിയിൽ പണി ഉണ്ടെന്ന് പറയുകയും ചെയ്തു. ഞാൻ കുറച്ച് നോട്ട് എഴുതി വന്നപ്പോഴേക്കും ബെൽ അടിച്ചു. ഞാൻ വീട്ടിൽ പോവാൻ നിൽക്കുമ്പോൾ ആണ് ഫ്‌ളോറൻസി എൻ്റെ അടുത്തേക്ക് വരുന്നത് .

ടീച്ചർ:ഡാ നാളെ നീ അവസാന പിരീഡ് ലൈബ്രറി യില് വരണം എന്ന് പറഞ്ഞു.
ഞാൻ: അല്ല ടീച്ചറെ അവസാന പിരീഡ് ക്ലാസ് എടുക്കനില്ലേ..
ടീച്ചർ: ടോയ്സി ഡെ പകരം ഡ്യൂട്ടി എനിക്കാണ്. ഞാന് ആണ് ക്ലാസ് എടുക്കേണ്ടത് പക്ഷേ ലൈബ്രറി കൗൺസിൽ ൻറ് ഓഡിറ്റിംഗ് ഉണ്ട് അതോണ്ട് ലൈബ്രറി സെറ്റ് ആക്കി വെക്കണം.
ഞാൻ: അതേലേ അപ്പോ നാളെ തൊട്ട് അവസാന പിരീഡ് ക്ലാസ് വിടുവോ
ടീച്ചർ: വിടും. പക്ഷേ നീ പോകില്ല എനിക്ക് കൂട്ട് ഇരിക്കണം നീ പിന്നെ കുറച്ച് പണിയും ഉണ്ടാവും അത് ചെയ്യണം
ഞാൻ: 😔😔😔. അല്ല കൂട്ടിരിക്കാൻ എന്നെ വിശ്വാസം ആണോ ടീച്ചർക്ക്? ഭാരമുള്ള പണിയന്നോ.?
ടീച്ചർ: അതേലോ . അപ്പോ നാളെ മറക്കണ്ട നോട്ട് ഒക്കെ അവിടുന്ന് എഴുതാം നിനക്ക്, അല്ലടാ ചെറിയ പണി ആണ്
ഞാൻ: ശെരി അപ്പോ ഞാന് പോവാണ്
ടീച്ചർ : ആടാ
ഞാൻ വീട്ടിലേക്ക് നടന്നു . നടക്കുമ്പോൾ ഭയങ്കര സന്തോഷത്തിൽ ആയിരിന്നു ഞാൻ.കാരണം എൻ്റെ വഴിക്കണല്ലോ

💬 Comments

View all comments