0%

Chapter Title : ജീവിതഗാഥകളെ 2 [തോന്നിവാസി]

Author : Thonnivaasi Read All Parts 400

തീർത്തു.പിന്നെ ചുമ്മാ ഓരോന്ന് അലോജിക്കുമ്പോൾ ആണ് എനിക്ക് കത്തിയത് ടീച്ചർ മാസിക വായിച്ചു എന്ന് അതൊണ്ടല്ലേ ടീച്ചർ കഥയിലെ സംഭവം പറഞ്ഞത്. ടീച്ചർക്ക് അങ്ങനെ എന്തേലും തോന്നിയാൽ പിന്നെ ലോട്ടറി ആണ് എനിക്ക് ഈ സമയത്ത് ആണ് ഫ്‌ളോറൻസി ടീച്ചർ ഡെ കോൾ എനിക്ക് വരുന്നത്.
ഞാൻ: ഹലോ ടീച്ചറെ
ടീച്ചർ: ഡാ ഒരു കാര്യം പറയാൻ ആണ് വിളിച്ചേ നിൻ്റെ കാര്യം ടോയ്സി ടീച്ചർക്ക് മനസ്സിലായി എന്ന് തോന്നിയിട്ടുണ്ട്.അതോണ്ട് ഒന്നു സൂക്ഷിച്ചോ നീ ടീച്ചറെ സ്വഭാവം അറിയാലോ.
ഞാൻ : ശെരി ടീച്ചറെ .
അപ്പോഴേക്കും കോൾ കട്ട് ആയി.അതുവരെ ഉണ്ടായിരുന്ന സമാധാനം പോയി കിട്ടി. അപ്പോളാണ് വേറെ ഒരു കാര്യം ഓർത്തത് ടോയ്സി ടീച്ചറെ ഇമ്പൊസിഷന് ഉള്ളത്. അത് വേഗം എഴുതി തീർത്തു. ഇനി ബാക്കി എന്തേലും കിട്ടാൻ ഉണ്ടെങ്കിൽ നാളെ പോയി വാങ്ങാം എന്ന് വിചാരിച്ചു കിടന്നുറങ്ങി.
പിറ്റേന്ന് ചെറിയ ഭയം ഉണ്ടെങ്കിലും ഇനി ഉള്ളത് വരണയിടത്ത് വെച്ച് കാണാമെന്ന് വിചാരിച്ച് ക്ലാസിൽ എത്തി. ആദ്യ പിരീഡ് ഫ്‌ളോറൻസി ടീച്ചർ വന്നു ക്ലാസ് എടുത്തു പോയി. ഇടക്ക് ടീച്ചർ എന്നോട് പറഞ്ഞു ഇമ്പൊസിഷൻ ഉച്ചക്ക് വന്നു കാണിച്ചാൽ മതിയെന്ന് . പിന്നെ ഒരു ആക്കിയ ചിരിയും. പിന്നെ ഉള്ള പിരീഡ് ഒക്കെ ഞാന് ക്ലാസിൽ ശ്രദ്ധിച്ചു ഇരുന്നു. അങ്ങനെ ലാസ്റ്റ് പിരീഡ് ആയിരിന്നു മലയാളം. പക്ഷേ ടീച്ചർ വന്നില്ല.ഞാന് സന്തോഷിച്ചു.ഇന്ന് ഇനി ടീച്ചറെ കാണാതെ പോകാലോ . പക്ഷേ ബെൽ അടിച്ച് കഴിഞ്ഞ് ഞാൻ പോകാൻ നിൽക്കുമ്പോൾ ആണ് ടീച്ചർ ക്ലാസിൽ വന്നത്.എന്നോട്

💬 Comments

View all comments