Chapter Title : ജീവിതഗാഥകളെ 3 [തോന്നിവാസി]
പോയോ
ടീച്ചർ: ടീച്ചർ ഉച്ചക്ക് പോയല്ലോ,എന്തെ
ഞാൻ: ലൈബ്രറി സെറ്റ് ആക്കാൻ വേണ്ടി എന്നോട് വരാൻ പറഞ്ഞിരുന്നു.
ടീച്ചർ: ഓഹോ, ടീച്ചർക്ക് എന്തോ വീട്ടിൽ അത്യാവശ്യം വന്നിട്ട് പോയതാണ്.ഇനി എനിക്കാണ് ഈ ഡ്യൂട്ടി ടീച്ചർ വരുന്നത് വരെ
അതുകൂടി കേട്ടപ്പോൾ എൻ്റെ മനസ്സ് ചത്തു.ഒരു പാട് പ്രതീക്ഷിച്ച് ആണ് ഇങ്ങോട്ട് വന്നേ പക്ഷേ ഒറ്റ നിമിഷം കൊണ്ട് എല്ലാം പോയപോലെ ആയി എനിക്ക് എങ്ങനെ എങ്കിലും വീട്ടിൽ പോയാൽ മതി എന്നായി എനിക്ക്.
ഞാൻ : എന്ന ടീച്ചറെ ഞാൻ പൊയ്ക്കോട്ടേ
ടീച്ചർ : അല്ല അപ്പോ എന്നെ സഹായിക്കാൻ ആരാ
ഞാൻ: ടീച്ചറെ ഇപ്പൊ തന്നെ നേരം വൈകി , എനിക്ക് കുറച്ച് പരിപാടി ഉണ്ട് വീട്ടിൽ പോയിട്ട്.
ടീച്ചർ: ആണെല്ലെ എന്നാല് നി പൊയ്ക്കോ
എനിക്ക് ഇഷ്ടപെട്ട ടീച്ചർ ആണേലും അപ്പോ എന്തേലും കള്ളം പറഞ്ഞ് ഇറങ്ങാൻ ആണ് ഞാന് ആഗ്രഹിച്ചത് അതോണ്ട് അങ്ങനെ പറഞ്ഞതും . പിന്നെ അവിടെ കൂടുതൽ പറയാൻ നിന്നില്ല ഞാന് അവിടുന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു. ഭയങ്കര നിരാശ ആയിരിന്നു എനിക്ക് പക്ഷേ ടീച്ചർക്ക് എന്തോഅത്യാവശ്യം ആയത്കൊണ്ട് കുറച്ച് താമസിച്ചാലും എനിക്ക് കിട്ടും എന്ന് ആശ്വസിച്ചു.നേരെ വീട്ടിൽ പോയി. എന്നത്തെയും പോലെ എൻ്റെ പരിപാടികൾ ചെയ്തു. ഒരു 8 മണിക്ക് ശേഷം ഫ്ളോറൻസി ടീച്ചറെ ഒന്നു വിളിക്കാം എന്ന് വിചാരിച്ചു. പിന്നെ ഒന്നും നോക്കിയില്ല നേരെ കോൾ ചെയ്തു. 2-3 തവണ വിളിച്ചിട്ടും ടീച്ചർ ഫോൺ എടുത്തില്ല.വീണ്ടും നിരാശ ആയി.
പിന്നെ 9 മണിക്ക് ശേഷം എനിക്ക് unknown
💬 Comments
View all comments