Chapter Title : ജീവിതം 1
ഒരു ഓട്ടോ പിടിച്ച് വിട്ടിലേക്ക് പോയി.
വാതിൽക്കൽ തന്നെ സുമ ചേച്ചിയും മോളും കാത്ത് നിൽക്കുന്നുണ്ടായിരിന്നു.
ഞാൻ സുമ ചേച്ചിയെ നോക്കി ഒരു ചിരി വരുത്തി.വേഗം എന്റെ റൂമിലേക്ക് പോയി.
സുമ ചേച്ചി: രവിയേട്ട വാ കയറി ഇരിക്ക് ഒരു ചായ കുടിച്ചിട്ട് പോകാം.
രവിയേട്ടൻ: ഓ... അതിനെന്താ
ഞാൻ വേഗം എന്റെ റൂമിൽ കയറി ഡ്രസ് മുഴുവനും മാറി സിറ്റ് ഔട്ടി ലേക്ക് വന്നു. അപ്പോഴെക്കും സുമ ചേച്ചി ചായയും മായി വന്നു .ചായ കുടിക്കുന്നതിനിടയിൽ രവിയേട്ടൻ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് മോളോട് ചോദിച്ചു
മോളെ Exam കഴിഞ്ഞല്ലോ? ഇനി എന്ത' പരിപാടി
അവൾ വെറുതെ ചിരിച്ചു
സുമ ചേച്ചി: ഞങ്ങൾ നാളെ രാവിലെ എൻറ അമ്മ വന്റെ വിട്ടിൽ പോകും സുജ നാളത്തെ പരിഷ കഴിഞ്ഞ് അങ്ങോട്ട് വരും.5 ദിവസം അവിടെയും പിന്നെ 5 ദിവസം സുജയുടെ വിട്ടിലും
ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞ് സമയം 8 ആയി രവിയേട്ടൻ രാത്രിയാത്ര ഇല്ല എന്നു പറഞ്ഞ് ഇറങ്ങി.
ഞങ്ങൾ അത്താഴം കഴിച്ച് ഉറങ്ങാൻ കിടന്നു. ഞാനും മോളും ഒരുമിച്ചാണ് കിടക്കുന്നത്. എന്റെ മൊബൈലിലേക്ക് രവി യേട്ടന്റെ whats app മെസജ് വന്നു.
രവി : മോളെ ഉറങ്ങിയോ? ഞാൻ: ഇല്ല. രവി :മോളെ ഞാൻ നിന്റെ ബാഗിൽ ഒരു ഗിഫ്റ്റ് വച്ചിട്ട് ഉണ്ട്.ഒകെ നാളെ കാണാം ഗുഡ് നൈറ്റ് ഞാൻ: ഓകെ ഗുഡ് നൈറ്റ്
എനിക്ക് ആകാംക്ഷ ആയി പക്ഷെ ഇപ്പോൾ നോക്കിയാൽ ചിലപ്പോൾ മോൾ ഉണരും വേണ്ട രാ വി ലെ
💬 Comments
View all comments