← Back to ജീവിതം ഇങ്ങനെയും [white forest]

Comments

ജീവിതം ഇങ്ങനെയും [white forest] · approved reader discussion

Joseph • 05-01-2019 15:36

Touching story

കബാലി • 05-01-2019 09:37

മനസ്സും കണ്ണും ഒരു പോലെ നിറച്ച ഒരു സ്റ്റോറി.
വളരെ മനോഹരമായിട്ടുണ്ട്.
ഇത്തരം മികച്ച സൃഷ്ടികൾ ഇനിയും പ്രത്രീക്ഷിക്കുന്നു.

മിന്നൂട്ടി • 05-01-2019 03:29

ഇതിന്റെ കമന്റ് എഴുതിയാൽ തീരില്ല മുത്തേ...
അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട്

വേതാളം • 04-01-2019 23:52

അടിപൊളി തകർത്തു കിടിലൻ...

ദേവൻ ശ്രീ • 04-01-2019 23:38

nice

Raj mukundan • 04-01-2019 21:49

വളരെ നന്നായിട്ടുണ്ട്. മനസ്സിൽ തട്ടി. തുടർന്നും എഴുതുക

Sreekumar • 04-01-2019 15:48

Polichu muthe

alby • 04-01-2019 14:59

Nalloru plot,nannayittund

smitha • 04-01-2019 08:09

ഇഷ്ട്ടപ്പെട്ടു. നന്നായി എഴുതി.

asuran • 04-01-2019 05:36

ഇത് നീതു അല്ലേ. കുറെ ആയലോ കണ്ടിട്ട്.

എന്നത്തേയും പോലെ ഒരു മനോഹരമായ കഥ. ജീവിതത്തിലെ സ്വാർത്ഥതയും തൻകാര്യം നോക്കലും നന്നായി തന്നെ കാണിച്ചു തന്നു. അതിനിടയിൽ നിസ്വാർത്ഥ സ്നേഹവും. ശരിക്കും മനസ്സ് നിറഞ്ഞു ഇത് വായിച്ചപ്പോൾ.

Mumthaz Kollam • 04-01-2019 02:01

ഗുഡ് സ്റ്റോറി

Moosa • 04-01-2019 01:56

എന്താ ഇപ്പ പറയാ....
"Beautiful story hats off"?

?pK • 03-01-2019 22:55

?????????????????????????????????????????????????????????

ചുമ്മാ ഒന്ന്  വന്നതാ..