Chapter Title : ജീവിതം മാറിയ വഴി [SG]
തരത്തിലും ബാധിച്ചിട്ടില്ല എന്ന് തോന്നി. പല മേഖലകളിലും അവർക്കു ബിസിനസുകൾ ഉണ്ടായിരുന്നത് കൊണ്ടാണ് എന്ന് തോനുന്നു. റീസെപ്ഷനിൽ ജോഷിചായന്റെ പേര് പറഞ്ഞപ്പോൾ തന്നെ ഒരു റീസെപ്ഷനിസ്റ്റ് ഞങ്ങളെ നേരെ അദേഹത്തിന്റെ ഓഫീസിൽ എത്തിച്ചു.
അദ്ദേഹം വിശേഷങ്ങൾ ഒക്കെ ചോദിച്ചിട്ട് ഞങ്ങളുടെ തീരുമാനം എന്താണ് എന്ന് ചോദിച്ചു. ഞങ്ങൾ ഒക്കെ ആണെന്ന് പറഞ്ഞപ്പോൾ അന്നേരം തന്നെ അദ്ദേഹം ഓഫർ ലെറ്ററിൽ ഞങ്ങൾക്ക് നീട്ടി. വായിച്ചു നോക്കിയിട്ട് ഒപ്പിടാൻ പറഞ്ഞൂ. സാലറിയുടെ കോളത്തിൽ എഴുതിയിരുന്ന തുക കണ്ടപ്പോൾ തന്നെ ഞങ്ങൾ ഒന്നും എതിർക്കാൻ പറ്റാത്ത അവസ്ഥയിൽ ആയി. കാരണം എനിക്ക് നേരത്തെ കിട്ടിക്കൊണ്ടിരിക്കുന്നതിന്റെ ഇരട്ടി തുകയാണ് അതിൽ ശമ്പളമായി എഴുതിയിരുന്നത്. സോഫി അന്നേരം തന്നെ സൈൻ ചെയ്തു.
ജോഷിയച്ചായൻ ഞങ്ങളോട് നാളെ തന്നെ ജോയിൻ ചെയ്യാൻ പറഞ്ഞു. അദ്ദേഹം എന്നിട്ടു സോഫിയോട് ഈ ലുക്കും ഡ്രസ്സ് സെൻസും ഒക്കെ മാറ്റണം എന്ന് പറഞ്ഞു. ഇവിടെ പല ആൾക്കാര് എന്നെ കാണാൻ വരുന്നതാണ്. സോഫി ആയിരിക്കും അവരുമായി ഡീൽ ചെയ്യുന്നത്. അതുകൊണ്ട് നല്ല പോലെ മോഡേൺ സ്റ്റൈൽ ആയിരിക്കണം ഡ്രെസ്സിങ് എന്ന് പറഞ്ഞു. സോഫി ആകെ ചമ്മി നില്കുവായിരുന്നു.
അദ്ദേഹം തന്നെ അവരുടെ കോസ്മെറ്റിക് സെക്ഷനിലുള്ള ഒരു സ്ത്രീയെ വിളിച്ചിട്ടു കാര്യങ്ങൾ സംസാരിച്ചു. അവർ അഞ്ചു മിനിറ്റ് കഴിഞ്ഞപോഴേക്കും തിരിച്ചു വന്നു അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു.
ജോഷിയച്ചായൻ സോഫിയോട് അവരുടെ കൂടെ പോകാൻ പറഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞു : നമ്മുടെ തന്നെ ബ്യൂട്ടി കെയർ ഉണ്ട്. അവിടെ സോഫിക് അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ട്. അതുപോലെ തന്നെ കുറച്ചു ഡ്രെസ്സും എടുക്കണം. ജന്നിസ്
💬 Comments
View all comments