Chapter Title : ജീവിതം മാറ്റി മറിച്ച അയൽക്കാരൻ [INCOMER]
പഠിക്കാനായി യു കെ യിലേക്ക് പോയെന്ന് കൂട്ടുകാരൊക്കെ പറഞ്ഞറിഞ്ഞു.
ബിസിനസ് ഒക്കെ ഇപ്പോൾ ഞാൻ ഒറ്റക്കാണ് നോക്കിനടത്തുന്നത്, നല്ല രീതിയിൽ തന്നെ തരക്കേടില്ലാതെ മുന്നോട്ടു പോകുന്നുണ്ട് .
അങ്ങനെ ഒരു കൂട്ടുകാരന്റെ കല്യാണത്തിന് ഇടയിൽ ഞങ്ങൾ പിന്നെയും യാദൃശ്ചികമായി കണ്ടുമുട്ടാൻ ഇടയായി. അത് ശരിക്കും എനിക്കൊരു സർപ്രൈസ് തന്നെയായിരുന്നു, പഴയ കാര്യങ്ങളൊക്കെ ഞങ്ങൾ സംസാരിച്ചു.
അവളുടെ പഠിത്തം കഴിഞ്ഞ് യുകെയിൽ തന്നെ ജോലി നോക്കാതെ അമ്മയ്ക്കൊരു കൂട്ടായിട്ട് ഇപ്പോൾ നാട്ടിലെ ഒരു ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത്.
ആൾ ഇപ്പോൾ പണ്ടത്തെ കാലും സുന്ദരി ആയിട്ടുണ്ട്.
സംസാരിക്കുന്നതിനിടയിൽ എനിക്ക് പണ്ട് അവളോട് ക്രഷ് ഉണ്ടായ കാര്യം ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അവൾ എന്നോട് തിരിച്ചു ചോദിച്ചു ഇപ്പോഴും നിനക്ക് അങ്ങനെ തന്നെയാണോ എന്നോട് തോന്നുന്നത് എന്ന്, എനിക്ക് എന്തുപറയണമെന്നറിയാതെ ആയിപ്പോയി.
അപ്പോഴേക്കും ആൾക്ക് പോകേണ്ട സമയമായി അവൾ എന്റെ മൊബൈൽ മേടിച്ച് അവളുടെ നമ്പർ അടിച്ചു തന്നിട്ട് ഒരു ചെറിയ പുഞ്ചിരിയോടു കൂടി തിരിച്ചു നടന്നു.
ഞാൻ അന്ന് രാത്രി തന്നെ അവൾക്ക് മെസ്സേജ് അയച്ചു. പിന്നെ ഫോൺ വിളിയായി അവൾക്കും പണ്ട് എന്നോട് ചെറിയ ഇഷ്ടം ഉണ്ടായിരുന്നു പക്ഷേ ഞാൻ എങ്ങനെ പ്രതികരിക്കും ഇന്ന് അറിയാത്ത കൊണ്ട് പറയാതിരുന്നത് ആണ്. ഞങ്ങളുടെ ബന്ധം പതിയെ പ്രണയത്തിലേക്ക് മാറി, വീട്ടുകാരൊക്കെ അറിഞ്ഞു കല്യാണം ഉറപ്പിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്.
അങ്ങനെ അഞ്ചു കൊല്ലത്തിനു ശേഷം…………
എനിക്ക് അടുത്ത മാസം 31 തികയും, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് കൊല്ലമായി, രണ്ടു വയസ്സുള്ള ഒരു
💬 Comments
View all comments