ജീവിതം മാറ്റിയ കൂട്ടുകാരി [Shanifa]

📝 Ongoing

👁 324600 views ❤ 404 likes 💬 21 comments

ജീവിതം മാറ്റിയ കൂട്ടുകാരി
Jeevitham Mattiya Koottukaari | Author : Shanifa

ജീവിതം മാറ്റിയ കൂട്ടുകാരി..

എന്റെ പേര് ഷാനിഫ.. 27 വയസ്സ്.. ഞാനും ഹസ്ബൻഡും 2 കുട്ടികളും അടങ്ങുന്നതാണ് എന്റെ കുടുംബം.. ഹസ്ബൻഡ് ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജർ ആണ്.. ഞാൻ പി. എസ്. ഇ എക്സാം ഒക്കെ എഴുതുന്നുണ്ട്.. ഒരിക്കൽ പി. എസ്. ഇ .എക്സാം നു പോയപ്പോൾ ഉണ്ടായ എന്റെ അനുഭവമാണ് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്..

എക്സാം നടക്കുന്നത് തിരുവനതപുരം ആണ്.. ഞങ്ങടെ വീട്ടിൽ നിന്നും 200കിമി ഓളം ദൂരം ഉണ്ട്.. ഹസ്സിന് അന്ന് ലീവ് കിട്ടില്ല.. അങ്ങനെ ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി.. എന്റെ ബെസ്റ്റ് ഫ്രണ്ട് അൻസില തിരുവനന്തപുരം ആണ്.. അവളുടെ ഭർത്താവിന്റെ വീട് അവിടന്നു.. അവളും ഹസ്സും ഒരു കുഞ്ഞും മാത്രം ആണ് അവിടെ ഉള്ളത്.. എന്നെ ക്സാമിന്റെ തലേന്ന് അവിടെ കൊണ്ട് വിടാമെന്ന് ഇക്കാ പറഞ്ഞു.. എക്സാം നു അവൾ കൊണ്ട് പോകാമെന്നും തിരിച്ചു 2 ദിവസം കഴിഞ്ഞു അവളുടെ വീട്ടിലോട്ട് അവർ വരുമ്പോൾ എന്നെ കൊണ്ട് വന്നാക്കാമെന്നും പരഞ്ഞു.. അങ്ങനെ ഞാൻ എന്റെ മക്കളെ എന്റെ വീട്ടിൽ ആക്കി ഞങ്ങൾ തിരുവനന്തപുരം പോയ്‌.. എന്നെ കൊണ്ടാക്കിയിട്ട് ഇക്കാ തിരിച്ചു പോയ്‌..

കുറെ നാളിന് ശേഷം ഒന്നിച്ചു കണ്ടുമുട്ടിയ ത്രില്ലിൽ ആയിരുന്നു ഞാനും അൻസിലയും.. ഞങ്ങൾ കോളജിൽ പഠിക്കുമ്പോൾ മുതലുള്ള കൂട്ടാണ്.. അവൾ കാണാൻ അത്ര അഴകില്ലേലും അവളുടെ ഇക്കാ ആള് സുന്ദരനായിരുന്നു.. പുള്ളിക്കാരന്റെ പേര്

📚 Chapters

1 published

Related Stories

💬 Comments

View all comments