Chapter Title : ജീവിതം മാറ്റിയ വണ്ടർലാ 2 [Raghv]
കാണിക്കുന്നത്. അയാള് അവരോട് എടുക്കട്ടെ എന്ന് അവർ അപ്പോള് അയാളോട് അത് ഒന്നും വേണ്ട അത് അവിടെ വയ്ക്ക് എന്ന് പറഞ്ഞു .ayaal അതും എടുത്തു.പിന്നെ കുറച്ചു പാൻ്റും വാങ്ങി അവർക്ക് ഇടാൻ. അങ്ങിനെ അവർ ബില്ല് എല്ലാം സെറ്റിൽ ചെയ്യപ്പോൾ അയാളോട് ഭാര്യ .എന്തിനാ അണ്ണാ ഇത്രയും ഡ്രസ് .ഇതൊക്കെ ആര് ഇടാൻ ആണ്.
പുള്ളി:നിനക്ക് ഇടാൻ.അല്ലാതെ ആർക്ക്.
ഭാര്യ:എനിക്ക് എങ്ങും വയ്യ നാണക്കേട് ആണ് എന്ന്.
പുള്ളി അതൊക്കെ മാറ്റം.
പുള്ളി:പാക് ചെയ്യാൻ പോകുന്നതിൽ നിന്ന് ഒരു ടീഷർട്ടും പാവാടയും ഇങ്ങു എടുക്കു.
പയ്യൻ അയാള് പറഞ്ഞപോലെ ഒരു പവടയും ടീഷർട്ടും എടുത്തു കൊടുത്തു.
പുള്ളി :നിൻ്റെ നാണം മാറ്റി തരാം.നീ പോയി ഇത് രണ്ടും ഇട്ടുകൊണ്ട് വാ. അല്ലാതെ ഇവിടെ നിന്ന് നമ്മൾ പോകില്ല.
ഭാര്യ: അണ്ണാ അത് വേണ്ട .നാണക്കേട് ആണ്. കാണുന്നവർ എന്ത് കരു
തും
പുള്ളി:എൻ്റെ ഭാര്യ എൻ്റെ കൂടെ ഇതൊക്കെ ഇട്ട് വന്നു എന്ന് പറഞ്ഞു ഒന്നും സംഭവിക്കില്ല.പിന്നെ നാട്ടുകാരോട് പോകാൻ പറ .അവർ ആണോ നിനക്ക് ചിലവിനു തരുന്നത്.ഇതൊക്കെ അല്ലെ ഇപ്പൊൾ മിക്ക ആളുകളും ഇടുന്നത് പിന്നെന്താ ?
ഭാര്യ:എന്നാലും ഈ പാവാട ഒക്കെ ഇട്ടു എങ്ങനെയുവരുന്നത്.
പുള്ളി:മോനെ ഈ പാവാട വച്ചിട്ട് ഒരു പാൻ്റ് എടുക്കു.
പയ്യൻ അത് വാങ്ങിയിട്ട് പാൻ്റ് എടുത്ത് കൊടുത്തു.പിന്നെ അവർ ഒരു അക്ഷരം പറയാതെ അതുമായി ഡ്രസിംഗ് റൂമിലേക്ക് പോയി
ഞാൻ: അത്ര നിർബന്ധിക്കേണ്ട കാര്യമുണ്ടോ.അവർക്ക് അതൊക്കെ ഇടാൻ താൽപര്യം ഇല്ല എന്ന് തോന്നുന്നു.
പുള്ളി:ഇങ്ങനെ ഉള്ളത് ഒക്കെ നിർബന്ധിച്ച് ഇട്ടാലേ ഇതൊക്കെ ഇടാൻ ഉള്ള താൽപര്യം ഉണ്ടാകൂ. ഇപ്പോഴത്തെ മിക്ക പെണ്ണുങ്ങളും ഇതൊക്കെ തന്നെയല്ലേ ഇടറുള്ളത്.
ഞാൻ:അതും ശരിയാ .
അങ്ങനെ ഞങൾ സംസാരിച്ചു.പരിചയപെട്ടു pullide പേര് പ്രകാശ് എന്ന് ആണെന്നും.സ്ഥലം എൻ്റെ വീടിന് രണ്ടു വീട് അപ്പുറം തന്നെയാണ് പുതിയ താമസക്കാർ ആണെന്നും പറഞ്ഞു.പറഞ്ഞു വരുമ്പോൾ എൻ്റെ വീടിന് പിറകിൽ ഒരു ഇട വഴി ഉണ്ട് അത് ഒരു 150 മീറ്റർനടന്നാൽ ചെന്നു എത്തുന്നത് ഇവരുടെ വീട് ആണ്അതും വിശാലമായരണ്ടു വസ്തുക്കൾ മത്തിൽ കെട്ടി തിരിച്ചത് അതിന് ഇടയിലൂടെയാണ് വഴി..
പുള്ളിക്ക് എന്താണ് ജോലി പെയിൻ്റിങ്ങ് അനുപണി.ഇവിടെ വന്നിട്ട് ഇതുവരെ പണിക്ക് പോകാൻ areyum കിട്ടിയില്ല.അതുകൊണ്ട് ഇവിടെ നിന്ന് മാവേലിക്കരയിൽ വരെ പോയാണ് ജോലി എടുക്കുന്നത് എന്ന് ഒക്കെ പറഞ്ഞു
💬 Comments
View all comments