Chapter Title : ജീവിതം മാറ്റിയ യാത്ര [Mahesh Megha]
പറയാതെ ചെറുതായൊന്ന് ചിരിച്ച ശേഷം ഞാന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്ന് അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ പുറത്തേക്ക് മാറി നിന്നുകൊടുത്തു.
മുകളിലെ റാക്കില്‍ വലിയ ബാഗ് തിരികെ വെക്കാനുള്ള പരിശ്രമം അല്‍പ്പം ബുദ്ധിമുട്ടുള്ളതായിരുന്നു. ഞാനും സഹായിച്ച് കൊടുത്തു.
'താങ്ക്‌സ്' വളരെ ഔപചാരികമായ ഒരു മറുപടി എനിക്ക് ലഭിച്ചു. ഞാന്‍ ഒന്നുകൂടി ചിരിച്ചു. ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവരറിയാതെ തന്നെ അവരെ ഞാനൊന്ന് സ്‌കാന്‍ ചെയ്തു. ഏതാണ്ട് 35നും 38നും ഇടയില്‍ പ്രായമുണ്ടാകും. എന്നേക്കാള്‍ 10 വയസ്സ് അധികം. കൈകളുടെ പേശികളൊക്കെ നല്ല ഉറച്ചതാണ്. തീക്ഷ്ണമായ കണ്ണുകള്‍, മുഖത്തും മാംസപേശികള്‍ അല്‍പ്പം ഉറച്ചതാണ്. ഒറ്റനോട്ടത്തില്‍ നല്ല ഗൗരവമുള്ള പ്രകൃതം. മുലകളുടെ അളവ് കറക്റ്റായി മനസ്സിലാക്കാനാവാത്ത രീതിയിലുള്ള ചുരിദാറാണ് ധരിച്ചിരിക്കുന്നത്. ബാഗ് മുകളില്‍ വെക്കുന്ന ഗ്യാപ്പില്‍ തുടകളുടെ വീതി ഒറ്റനോട്ടം കണ്ടു. അത്യാവശ്യം വലുതാണ്. ചന്തികള്‍ രണ്ടും കൊഴുത്തുരുണ്ടത് തന്നെ പക്ഷെ ഒട്ടും പുറത്ത് കാണിക്കാത്തരാതിയിലുള്ള വസ്ത്രധാരണമാണ്.
ബസ്സ് പുറപ്പെട്ടു. ഞാന്‍ ഹെഡ് സെറ്റ് ചെവിയില്‍ വെച്ച് പാട്ട് കേട്ട് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അറിയാതെ കണ്ണടഞ്ഞു...നല്ല ഉറക്കത്തിലേക്ക് വഴിമാറി. പുറത്ത് നല്ല കനത്ത മഴയാണ്. ഇടയ്ക്ക് അവരുടെ ഷോള്‍ഡറും എന്റെ ഷോള്‍ഡറും തമ്മില്‍ അറിയാതെ സ്പര്‍ശിക്കുന്നത് ഉറക്കത്തിനിടയിലും ഞാനറിയുന്നുണ്ട്...
പെട്ടെന്ന് ഉറക്കം ഞെട്ടി. നോക്കിയപ്പോള്‍ ബസ്സ് നിര്‍ത്തിയിട്ടതാണ്. എവിടെയോ മരം മുറിഞ്ഞ് വീണിട്ടുണ്ടത്രേ...ഇനി എപ്പോള്‍ പോകുമെന്ന് ദൈവത്തിനറിയാം. ബാറടയ്ക്കുന്നതിന് മുന്‍പേ കോഴിക്കോട്ടെത്തണമെന്നേ എനിക്കുള്ളൂ. അതുകൊണ്ട് തന്നെ വലിയ ടെന്‍ഷനൊന്നുമില്ല.
പുള്ളിക്കാരി അടുത്തിരുന്ന് നല്ല ഉറക്കമാണ്. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അവരും കണ്ണ് തുറന്നു.
' എന്ത് പറ്റി
💬 Comments
View all comments