ജീവിതം നദി പോലെ…15 [Dr.wanderlust]

📝 Ongoing

👁 218822 views ❤ 272 likes 💬 11 comments

ജീവിതം നദി പോലെ 15
Jeevitham Nadipole Part 15 | Author : Dr.Wanderlust
[ Previous Part ] [ www.kkstories.com ]

എങ്ങനെ എങ്കിലും ഒന്ന്‌ എഴുതി തീർക്കാനുള്ള ശ്രമത്തിലാണ് കഴിഞ്ഞ മൂന്നു പാർട്ടുകളും എഴുതിയത്. ഇതും അങ്ങനെ തന്നെ. അതിനാൽ കളിയുടെ ഡീറ്റൈലിങ് ഒഴികെ മറ്റൊന്നും ഉണ്ടാവില്ല. 🙏🏻🙏🏻

സമീറ പറഞ്ഞതിനെ കുറിച്ചു ഞാനും കുറേ നാളായി ആലോചിക്കുന്നുണ്ട്. ഈ പരിപാടി ഒരുപാട് മുന്നോട്ടു കൊണ്ട് പോകാൻ എനിക്കും വലിയ താല്പര്യമില്ല. എന്നാൽ എറണാകുളത്തു നിന്ന് മാറുന്നതും അത്ര സുഖകരമല്ല. എനിക്കായി കാലകത്തി തരാൻ തയാറായി കുറെയേറെ പെണ്ണുങ്ങൾ ഉള്ളപ്പോൾ ഞാനെന്തിന് പോകണം. 😂

എന്നാലും പോകണം, അതാണ് അതിന്റെ ശരി. പക്ഷേ ഈ രണ്ടാം നമ്പർ ബിസിനസ്സ് നിർത്താൻ എനിക്ക് ശക്തമായ ഒരു കാരണം വേണം ഇല്ലെങ്കിൽ തല പോകും. ഇപ്പോളാണെങ്കിൽ റൂമിലെ ചെറിയ സേഫ് നുള്ളിൽ വല്ലാണ്ട് കാശു നിറയുന്നുണ്ട്. അക്കൗണ്ടിൽ ഇടാൻ പറ്റുന്നത്തിനും മുകളിലാണ് ഡെലിവറിയുടെ വരുമാനം. മാസത്തിൽ ഒന്നോ രണ്ടോ ഡെലിവറി എന്നത് മാറി ഇപ്പോൾ പന്ത്രണ്ട് എണ്ണം വരെയും ചെയ്തിരിക്കുന്നു.

ഇവയൊന്നും ജൂവലറികൾക്ക് വേണ്ടിയല്ല. ബ്ലാക് മണി മുതൽ ഇല്ലീഗൽ ട്രാൻസാക്ഷൻ വരെയുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ആരും ബ്ലാക്ക് മണി ഇന്ത്യൻ രൂപയിൽ സൂക്ഷിക്കാതെയായി. അതോടെ കള്ള സ്വർണ്ണത്തിന് ഡിമാൻഡ് കുത്തനെ ഉയർന്നു. നേരായ വഴിക്ക് സ്വർണ്ണം വാങ്യുന്നതിനേക്കാൾ ഉയർന്ന വിലക്ക് കള്ളക്കടത്തു സ്വർണ്ണം

📚 Chapters

1 published

Related Stories

💬 Comments

View all comments