Chapter Title : ജീവിതം നദി പോലെ…17 [Dr.wanderlust]
വിളിച്ചടുപ്പിച്ചതല്ലേ?
മനസാക്ഷി: (ശാന്തമായ, എന്നാൽ ഉറച്ച ശബ്ദത്തിൽ) അജു, നിനക്ക് തോന്നുന്നുണ്ടോ, അവർക്ക് ശരിക്കും വേണ്ടത് ഇതായിരുന്നെന്ന്? നീ ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നത്? അവരെയോ, നിന്നെ തന്നെയോ?
ഞാൻ: (ഗ്ലാസ് ടേബിളിൽ ശക്തിയായി വെച്ച്) ഓ, വന്നേക്കുന്നു, മനസാക്ഷി മഹാത്മാവ്! എനിക്ക് നിന്റെ ഉപദേശം വേണ്ട. (വിസ്കി ഒറ്റവലിക്ക് കുടിച്ച്, ചുണ്ട് തുടച്ച്) സമയ്യ... അവൾക്ക് എന്നെ വേണമായിരുന്നു. അവൾ എത്ര തവണ എന്റെ കൂടെ കിടന്നിട്ടുണ്ട്? അവൾക്ക് എന്റെ ഓരോ സ്പർശവും ആസ്വദിക്കാൻ അറിയാം. അവൾ ഒരിക്കലും പറഞ്ഞിട്ടില്ല, "വേണ്ട" എന്ന്. ഇന്ന് വരെയും. അവളുടെ ആഗ്രഹം തന്നെ വൈൽഡ് സെക്സ് എന്നതായിരുന്നു.
മനസാക്ഷി: അവൾ "വേണ്ട" എന്ന് പറഞ്ഞില്ല, അജു. പക്ഷേ, അവളുടെ കണ്ണുകൾ എന്താണ് പറഞ്ഞത്? ഇന്ന്, നിന്റെ എല്ലാ വന്യമായ ആഗ്രഹങ്ങളും അവളിൽ തീർക്കുമ്പോൾ, അവളുടെ മുഖത്ത് നീ എന്താണ് കണ്ടത്? ആനന്ദമോ? അതോ, ഒരു തരം ശൂന്യതയോ?
ഞാൻ: (നെറ്റി തടവി, ഓർമ്മകളിലേക്ക് മുഴുകുന്നു, അറിയാത്തോരസ്വസ്ഥത) അവൾ... അവൾ ആദ്യം ചിരിച്ചു. എന്റെ കൈകൾ അവളുടെ ശരീരത്തിൽ ഓടിനടന്നപ്പോൾ, അവൾ ആസ്വദിച്ചു. പക്ഷേ... (ഒരു നിമിഷം നിർത്തി) പിന്നെ, ഐഷുവിന്റെ മുന്നിൽ... (ശബ്ദം ഇടറുന്നു) അവളുടെ മുഖം... ഒരു തരം... ഒരു തരം നാണക്കേട്, ഒരു തരം വേദന...ഐഷുവിന്റെ മുന്നിൽ, ഞാൻ അവളെ... ഞാൻ അവളിൽ എന്റെ എല്ലാ കഴപ്പും തീർത്തപ്പോൾ, അവളുടെ മുഖം... അത് മാറി പ്രതിമയെപോലെ
മനസാക്ഷി: അതേ, അജു. നിന്റെ കണ്ണുകൾ അത് കണ്ടു. പക്ഷേ, നിന്റെ മനസ്സ് അതിനെ അവഗണിച്ചു. നിന്റെ കാമം, നിന്റെ
💬 Comments
View all comments