ജീവിതം നദി പോലെ…18 [Dr.wanderlust]
📝 Ongoing
👁 188296 views ❤ 253 likes 💬 8 comments
ജീവിതം നദി പോലെ 18
Jeevitham Nadipole Part 18 | Author : Dr.Wanderlust
[ Previous Part ] [ www.kkstories.com ]
ഒന്ന് രണ്ടു ദിവസം ഞാൻ സമീറയുടെ അടുത്ത് നിന്നു. ഞാൻ അവിടെ ഉള്ളത് കൊണ്ട് പെണ്ണിന് പോകാൻ മടിയായിരുന്നു. പിന്നെ ഞാൻ ഉന്തി തള്ളിയാണ് അവളെ പറഞ്ഞു വിടുന്നത്. ചിണുങ്ങി ചിണുങ്ങി അവൾ പോകുന്നത് കാണുമ്പോൾ മോള് വാ പൊത്തി കളിയാക്കി ചിരിക്കും...
സമീറ പോയ ശേഷം ഞാനും, മോളുസും കറങ്ങാനിറങ്ങും. അവളിപ്പോൾ എന്നോട് ശരിക്കും ഇണങ്ങി. ആരുമവളെ കൊഞ്ചിക്കാനില്ലാത്തതിനാൽ ആവും എന്റെ അടുത്തിപ്പോൾ ഭയങ്കര സ്വാതന്ത്ര്യം ആണ് കൊച്ചിന്. എന്റെ വിരലിൽ തൂങ്ങി നടക്കാൻ എന്തൊരിഷ്ടമാണെന്നോ..
എവിടൊക്കെയോ ഞാനത് ആസ്വദിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് അച്ചു പറഞ്ഞപ്പോൾ ഞാൻ പുച്ഛിച്ചു തള്ളിയതാണ്, എന്നാൽ പിന്നീട് അവൻ പറഞ്ഞതാണ് ശരിയെന്നു കാലം തെളിയിച്ചു. സമീറയോട് എനിക്കുള്ളത് കാമമല്ല മറിച്ചു പ്രണയമാണ്, അവളുടെ ശരീരത്തോടുള്ള അഭിനിവേശമോ, അവളുടെ അവസ്ഥ കണ്ടുള്ള സഹതാപമോ ഒന്നുമല്ല... പറയാനും, എഴുതാനുമാവാത്തൊരനുഭൂതി..
---------------------------------------------------
"അനൂപേ കഴിഞ്ഞ ദിവസങ്ങളിലെ അക്കൗണ്ട്സ്, ഓർഡർ ഡീറ്റെയിൽസ്, പേയ്‌മെന്റ് റെസിപ്റ്റ്സ് എല്ലാം റെഡിയാക്കി എനിക്ക് കിട്ടണം.." ഓഫീസിലേക്ക് കേറുന്നതിനു മുൻപ് ഞാൻ അനൂപിനെ നോക്കി പറഞ്ഞു.
അനൂപ് ശരിയെന്നു തലയാട്ടി കൌണ്ടർ ലെ സിസ്റ്റത്തിൽ ശ്രെദ്ധ തിരിച്ചു. ഞാൻ മുക
💬 Comments
View all comments