Chapter Title : ജീവിതം നദി പോലെ…19 [Dr.wanderlust]
ക്ഷമിക്കാൻ കഴിയില്ല.. ഇനിയിവിടെ നിങ്ങൾ നിന്നാൽ എന്റെ പെരുമാറ്റം ഇതിലും ക്രൂരമാവും അത്കൊണ്ട്.." ഞാനൊന്ന് നിർത്തി.
രണ്ടുപേരും എന്നെ തന്നെ നോക്കി.. ഞാൻ നോട്ടം ആലീസിലേക്ക് മാറ്റിക്കൊണ്ട് പറഞ്ഞു,
"നിങ്ങൾ പോകണം... ഇനി കടയിലെ ജോലി ജോസ് മറന്നേക്ക്.. "
ആലീസ് ഞെട്ടുന്നത് ഞാൻ വ്യക്തമായി കണ്ടു. എന്റെയുള്ളിൽ ക്രൂരമായൊരു ചിരി വിടർന്നു. ജോസിന്റെ വായിൽ നിന്നും'യ്യോ' എന്നൊരു ശബ്ദം പിന്നാലെ വന്നു.
"അപ്പോൾ ഇത് നമ്മുടെ അവസാന കൂടിക്കാഴ്ച, പോട്ടെ.." ഞാൻ മുന്നോട്ട് നടന്നു. ജോസ് ചാടിയെഴുന്നേറ്റ് എന്റെ മുന്നിലെത്തി...
" യ്യോ കുഞ്ഞേ പോവല്ലേ.. ഞാൻ പറയുന്നത് ഒന്ന്.. "
"മാറടോ മൈരേ.."
"കുഞ്ഞേ ഇത് ചെയ്യല്ലേ.. ഈ ജോലി വിട്ടാൽ പിന്നെ ഞങ്ങളില്ല.."
"അതിനെന്താ പുതിയ തൊഴിൽ ഉണ്ടല്ലോ.. പിന്നെ കിടന്നു കൊടുക്കാൻ അവളും, കൂട്ടിക്കൊടുക്കാൻ താനും.. ഇനി ആ തൊഴിലുകൊണ്ട് ജീവിച്ചാൽ പോരേ.."
"കുഞ്ഞേ.. അതൊരബദ്ധം.. ഇനിയൊരിക്കലും ആവർത്തിക്കില്ല.." ജോസ് എന്റെ കൈയെടുത്തു പിടിച്ചു യാചിച്ചു..
ഞാൻ മറുപടി പറയാൻ വാ തുറന്നതും എന്റെ വലം കൈയിൽ ആലീസ് പിടിച്ചു, മുട്ടിന്മേൽ നിന്ന് എന്റെ കൈ പിടിച്ചു,
"അജൂ.. എന്ത് വേണേൽ ആയിക്കോ. പക്ഷേ ഇത് ചെയ്യരുത് പ്ലീസ്.. ഇനിയൊരിക്കലും ഞാൻ ഇങ്ങനെ ചെയ്യില്ല.."
"എങ്ങനെ ചെയ്യില്ല.." ഞാൻ ശബ്ദം കനപ്പിച്ചു.
"അത്.. ഇപ്പോൾ.. ഉണ്ടായ പോലെ.." ആലീസ് വിക്കി..
"വിക്കാതെ പറയെടി കൂതിച്ചീ.."
"ഞാൻ... കാശു വാങ്ങി ആരുടേയും കൂടെ കിടക്കാൻ പോവില്ല.."
"അപ്പോൾ ഇനി യെന്റെ കൂടെ കിടക്കുമ്പോൾ നിനക്ക് കാശ് വേണ്ടേ?"
"അത്... അത്.." അവളൊന്ന് വിക്കി.
💬 Comments
View all comments