0%

Chapter Title : ജീവിതം നദി പോലെ…19 [Dr.wanderlust]

Author : kkstories Read All Parts 1.4K

ഈ സമയം ഐഷു 2 വയസ്സായ കുഞ്ഞിനേയും കൊണ്ട് ഡിവോഴ്‌സ് ആയി തിരികെ വീട്ടിൽ എത്തുന്നു.

നാട്ടിൽ എത്തുന്ന അജുവും, സമീറയും ഐഷുവിനെ കാണുന്നുണ്ട്. പതിയെ ഐഷുവും അജുവും തമ്മിൽ വീണ്ടും സംസാരിച്ചു തുടങ്ങുന്നു. തിരികെ ജോലിക്ക് പോകുമ്പോഴേക്കും ഐഷു പഴയ പോലെ അജുവുമായി അടുത്തിരുന്നു in a goodway 😇.

പക്ഷേ അജുവിന്റെ insta പോസ്റ്റുകളിൽ ഐഷുവിന്റെ സാന്നിധ്യം കാണുന്ന സമീറ ഭീകരമായ പ്രശ്നങ്ങൾ ഉണ്ടാകുകയും അവനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഭീഷണികളിൽ അജുവിന് പേടിയില്ലെങ്കിലും സമീറ അവസാനം സ്വയം ജീവിതം അവസാനിപ്പിച്ചാലോ എന്നുള്ള തോന്നലിൽ, അവന് അവളോടുള്ള കരുതലിൽ വീണ്ടും ഐഷുവും ആയുള്ള എല്ലാ സൗഹൃദവും അവസാനിപ്പിക്കുന്നു.

ഇങ്ങനെ ഉള്ള അവസ്ഥയിൽ നിന്നുള്ള ഒരു കളിക്കിടയിൽ നിന്നാണ് കഥ തുടങ്ങിയത്. ഭാവി എന്താകുമെന്ന് അറിയാതെ മുന്നിലേക്ക് പകച്ചു നോക്കുന്ന കഥാപാത്രങ്ങളെ കാണിച്ചു കൊണ്ട് അവസാനിപ്പിക്കണം എന്നാണ് കഥ തുടങ്ങിയപ്പോൾ വിചാരിച്ചത് ഇപ്പോൾ അത് വേറെ പല വഴിക്കും പോയി. ഇനി പോയ വഴി പോകാനേ പറ്റൂ. ഇപ്പോഴത്തെ കഥയിലെ അജു നല്ലൊരു വില്ലൻ കഥാപാത്രമാണ്. മറ്റുള്ളവരെ വച്ചു നോക്കുമ്പോൾ കുറച്ചു വില്ലത്തരം കുറവുണ്ടെന്ന് മാത്രം.അപ്പോൾ മോശക്കാരനായ അജുവിന്റെ മോശം കഥകൾ പറഞ്ഞു ഞാനീ കഥ തുടർന്നെഴുതാൻ ശ്രമിക്കാം.

--------------------------------------------------------------------------------------------------------------------------

കുറച്ചു നേരം ഞാൻ വെറുതെ അസീനയെ മടിയിൽ കിടത്തി ദേഹത്തൂടെ തഴുകി കൊണ്ടിരുന്നു. ഏറെനേരം ഇത് തന്നെ തുടർന്നപ്പോൾ അവൾ തലയുയർത്തി നോക്കി.

" എടാ.. "

"ആ.."

"എന്തുപറ്റി?"

"ഓഹ്.. ഒന്നുമില്ല.. മൂഡ് പോയി.."

"ങ്ങേ.. അതെന്താ?"

"ഓഹ്ഹ്.. കോപ്പിലെ കഥയുമായി വന്നിട്ട്.. നിനക്കിതൊക്ക

💬 Comments

View all comments