← Back to ജീവിതം നദി പോലെ…19 [Dr.wanderlust]

Comments

ജീവിതം നദി പോലെ…19 [Dr.wanderlust] · approved reader discussion

സേതു • 25-01-2026 18:57

നിങ്ങളുടെ എഴുത്തിൻ്റെ ശൈലി വളരെ വേറിട്ടതാണ് അതിണ് കഥയെ മുന്നോട്ട് നയിക്കുന്നത് ഇവിടെ നായകൻ എങ്ങനെയാണ് വില്ലൻ ആകെണ്ടത് എന്ന് എത്ര ആലോചിട്ടും മനസിലാകുന്നില്ല, നായകൻ്റെ മരണം വായനക്കാർക്ക് ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല അവൻ ശത്രുക്കള ഇല്ലാതാക്കി അവൻ്റെ പെണ്ണുങ്ങളെ നോക്കി ജീവിക്കുന്ന പോലെ ആയിരിക്കണേ അവസാനം എന്ന് ആഗ്രഹിക്കുന്നു

ani • 22-01-2026 02:40

Bro, ഇതിൽ hero villan എന്നില്ലാതെ lead character എന്നാ രീതിയിൽ place ചെയ്താൽ മതി.മമ്മൂക്ക പോലും കളങ്കവൽ മൂവിൽ എന്തൊക്കെ ചെയുന്നു. നിങ്ങളുടെ കഥയിലെ aju ഒരു cult character ആണ് നാളെ ഈ കഥയുടെ പേരിൽ നിങ്ങൾ അറിയപ്പെടും. നിങ്ങൾ ഈ കഥ കഥാപാത്രങ്ങലെ അതിന്റെ വഴിക്ക് വിട്ടു എഴുതി തീർക്കു bro. Mark my words this story is one of your best works.

അമ്പാൻ • 21-01-2026 17:55

തെളിച്ചിടം പോയില്ലേൽ
പോകുന്നിടം തെളിക്കുക
❤️❤️❤️❤️❤️❤️❤️
എന്തൊക്കെയാണേലും
ഞങ്ങളിത് ആസ്വദിക്കുന്നുണ്ട്
💙💙💙💙💙💙
ഫുൾ സപ്പോർട്ട് ✌️✌️

Aron MJ • 21-01-2026 22:34

ഇത് തീർക്കാതെ പോയോ എന്നൊരു സംശയം ഉണ്ടായിരുന്നു. എന്തായാലും നല്ല രീതിയിൽ പോകുന്നുണ്ട്...പക്ഷെ ഒരു നല്ല പിള്ള ഇമേജ് കളയരുത് atleast അവൻ്റെ പെണ്ണുങ്ങളുടെ അടുത്ത്....ലോകം മുഴുവൻ എതിർത്താലും അവൻ്റെ പെണ്ണുങ്ങളെ നന്നായി നോക്കുന്ന അവർക്കുവേണ്ടി എല്ലാം ചെയ്യുന്ന ചെകുത്താനെ ആകാമോ?....

വല്മീകി • 21-01-2026 11:10

നിങ്ങൾ നിസ്സഹായൻ ആണെന്ന് നിങ്ങളുടെ തോന്നലാണ്. ശരിയ്‌ക്കും കഥയിൽ മുഴുകിയാൽ കഥയും കഥാപാത്രങ്ങളും എഴുത്തുകാരൻ്റെ പരിധിയിൽ നിന്ന് പുറത്തു കടന്ന് സ്വതന്ത്ര വിഹാരം ആരംഭിക്കും. അതാണ് കഥ ഗംഭീരമാകുന്നു എന്നതിൻ്റെ ലക്ഷണങ്ങളിൽ ഒന്ന്..കഥയ്ക്ക് ഒരു സ്വതന്ത്ര വ്യക്ത്തിത്വം ലഭിക്കുന്നു. ഇനിയത് അതിൻ്റെ വഴിയിൽ മനോഹരമായി എഴുതി പോകുക എന്നതും വേണ്ടപ്പോൾ വേണ്ടപോലെ ഇടപെടുക എന്നതുമല്ലേ നിങ്ങൾ ആസ്വദിക്കേണ്ടത്.
ഞങ്ങൾ റെഡി..നിങ്ങൾ റെഡിയല്ലേ

അമ്പാൻ • 21-01-2026 17:54

❤️❤️❤️✌️✌️✌️✌️✌️