0%

Chapter Title : ജീവിതം നദി പോലെ…2 [Dr.wanderlust]

Author : Dr.Wanderlust Read All Parts 4.7K

അപ്പോൾ സമീറ പറഞ്ഞുന്ന് ഞാൻ തന്നെ ചിന്തിച്ചു കൂട്ടി എന്തൊക്കെയോ വിളിച്ചു പറഞ്ഞതാണ്..

"അതിന്നലെ ആകെ ആ മൂഡിൽ പറ്റിപോയത " ഞാൻ കുറ്റസമ്മതം പോലെ പറഞ്ഞു..

"അജു, പിന്നെ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് അതാണ് ഞാൻ ഇപ്പോൾ വിളിച്ചത്, പറയട്ടെ ": അവൾ ചോദിച്ചു.

ദൈവമേ എന്താണ് അടുത്ത കുരിശ്!?

"പറ, എന്താണ്?"..

"അത് നമ്മള് തമ്മിലുള്ള ബന്ധം ആരുമറിയരുത്, നിന്റെ അടുത്ത കൂട്ടുകാർ പോലും, മറ്റുള്ളവരുടെ മുൻപിൽ അമിത സ്വാതന്ത്ര്യം കാണിക്കരുത്, നമ്മുടെ ഈ ബന്ധം ആരുമറിയാതെ നോക്കണം " ശൃംഗാരം മാറി അവരുടെ ശബ്ദത്തിനു ദൃഡതയും, ഉറപ്പും കൈ വന്നു. അതൊരു മുന്നറിയിപ്പ് കൂടിയാണെന്ന് എനിക്ക് മനസ്സിലായി.

"എന്റെ ഭാഗത്തു നിന്നും അതുണ്ടാവില്ല, പിന്നെ ഈ നമ്പറിൽ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ വേണ്ട ഞാൻ പുതിയ നമ്പർ എടുക്കാം അതിൽ മതി കോൺടാക്ട് അതും രാത്രിയിലോ, അവധി ദിവസങ്ങളിലൊ മാത്രം, ഇത് വരെയുള്ള ചാറ്റിങ് മുഴുവൻ കളഞ്ഞേക്ക് "

" മ്മ് ഉം, അങ്ങനെ ചെയ്യാം.. ഉച്ചക്ക് നീ അപ്പുന്റെ വീട്ടിലേക്കു വരില്ലേ? "

അഫ്സലിക്കയെ അക്കച്ചി വിളിക്കുന്ന പേരാണ് അപ്പു.

"ആം ഞാൻ വരുന്നുണ്ട്, വന്നാൽ എന്ത് തരും?"

സംഭാഷണം ഒരു സീരിയസ്നെസ്ൽ അവസാനിപ്പിക്കാൻ ഞാൻ തയാറായിരുന്നില്ല, പരമാവധി ഇക്കിളി വർത്തമാനത്തിൽ നിർത്തണം.

"എന്റെ കുട്ടനെന്താ വേണ്ടത്?"

"എനിക്കീ പെണ്ണിനെ മൊത്തത്തിൽ വേണം, തരുവോ?"

"തരാല്ലോ... കിട്ടിയിട്ടെന്തിനാ?" അവളുടെ ശബ്ദത്തിൽ നിന്ന് അവൾ വിശദമായി കേൾക്കാൻ ആഗ്രഹിക്കുന്നു എന്നെനിക്ക് മനസ്സിലായി, പക്ഷേ അതിനു സമയമായില്ല, ഒന്ന് കൂടിയതിനു ശേഷം മതി

💬 Comments

View all comments