0%

Chapter Title : ജീവിതം നദി പോലെ…2 [Dr.wanderlust]

Author : Dr.Wanderlust Read All Parts 4.7K

?

ഞാൻ മെസ്സേജ് മുഴുവൻ റീവൈൻഡ് അടിച്ചു, 40 കഴിഞ്ഞ അവരെ "പെണ്ണേ" എന്ന് വിളിച്ചു ഞാനയച്ച മെസ്സേജ് കണ്ടപ്പോളെ എന്റെ കിളി പോയി. ടൈപ് ചെയ്തു കൂട്ടിയതെല്ലാം ഒറ്റയടിക്ക് വായിക്കാൻ കഴിയാതെ ഫോൺ ബെഡ്ഡിലേക്കിട്ട് ഞാൻ തളർന്നിരുന്നു പോയി.

"അപ്പോൾ, ആ സെൽഫി "... ഞാൻ ഒരു നിമിഷം കൊണ്ട് വീണ്ടും തിരിഞ്ഞു ഫോണെടുത്തു, ഇത്രയൊക്കെ കണ്ടിട്ടും ഇതൊക്കെയെന്റെ തോന്നലാകണേ എന്ന പ്രാർത്ഥനയോടെ ഞാൻ വീണ്ടും വാട്സ്ആപ്പ് ചാറ്റിൽ ആ സെൽഫി ഫോട്ടോയ്ക്കായി തിരഞ്ഞു.

"ഓഹ് ഫക്ക് "... സെൽഫി ഫോട്ടോ കണ്ട ഞാൻ തലയിൽ കൈ വച്ചു പോയി..

അവരുടെ പുതിയ ഫോണിൽ സമീറയും, ഞാനും, അവരും കൂടി ഒരുമിച്ചെടുത്ത സെൽഫി. എന്റെ വലതു വശത്തു സമീറയും, ഇടതു വശത്തെന്റെ അരയിൽ കൈ ചുറ്റി സമയ്യയും ... വെള്ളത്തിന്റെ പുറത്തു ഞാൻ സമീറയെ മാത്രമേ ശ്രദ്ധിച്ചുള്ളൂ.

അവിടെ ആര് ഫോൺ എടുത്താലും ഫസ്റ്റ് സെറ്റ് ചെയ്യാൻ എന്റെയടുത്തു വരാറുണ്ട്, പ്രത്യേകിച്ചും ലേഡീസ്. അവർക്കാണല്ലോ ഫോണിൽ എന്തെങ്കിലും ചെയ്യാൻ പേടി. കഴിഞ്ഞ ദിവസം അക്കച്ചി പുതിയ ഫോൺ എടുത്തിരുന്നു, ഫസ്റ്റ് പ്ലെയ്സ്റ്റോർ സെറ്റാക്കാനും, പഴയ ഫോണിലെ ഡാറ്റാ പുതിയതിലേക്ക് മാറ്റാനുമായി താഴെ ഗോഡ്ഡൗണിൽ വന്നിരുന്നു. എല്ലാം ശരിയാക്കിയ സമയത്ത് സമീറ വന്നു സെൽഫിയെടുക്ക് അക്കച്ചി ക്യാമറ സൂപ്പറാണോന്നു നോക്കട്ടെ എന്ന് പറഞ്ഞു എടുപ്പിച്ച സെൽഫിയാണത്.

ഇതികർത്തവ്യമൂഢനായി കുറച്ചു നേരമിരുന്നു പോയി ഞാൻ. ഇക്ക വല്ലതും അറിഞ്ഞാൽ എന്റെ പൊടി പോലും കിട്ടില്ല. എത്ര വിശ്വാസമാണെന്ന് പറഞ്ഞാലും പുള്ളിയുടെ പെങ്ങളെ കള്ളവെടി വെയ്ക്കാൻ നോക്കുന്നവനെ പുള്ളി വെറുതെ

💬 Comments

View all comments