Chapter Title : ജീവിതം നദി പോലെ…2 [Dr.wanderlust]
പൊന്നേ.. ഞാൻ ഒരു ഫോർമാലിറ്റിക്ക് പറഞ്ഞതാ.. അക്കച്ചി എന്ത് തന്നാലും എനിക്കിഷ്ടമാ. അതല്ല പെണ്ണേ കുറച്ചു മുൻപ് നടന്നതൊക്ക മറന്നു പോയോ?"
"സോറി, ഡാ ആരെങ്കിലും എന്നോട് മറുത്തു പറഞ്ഞാൽ എനിക്കത് സഹിക്കാൻ കഴിയില്ല. അതാണ്.. പിന്നെ മരിച്ചാലും ഇപ്പോൾ നടന്നതൊന്നും ഞാൻ മറക്കില്ല ". അവർ പറഞ്ഞു നിർത്തി.
ഞാൻ ഒന്നു ചിരിച്ചു..
"അജു, കുറച്ചു കാര്യം പറയട്ടെ നീ മുഴുവനും കേൾക്കണം. ഇന്ന് നീ എനിക്ക് തന്ന സുഖം ഞാനൊരിക്കലും മറക്കില്ല. പക്ഷേ ഞാൻ ഒരു വിവാഹിതയായ സ്ത്രീയാണ്, ആരെങ്കിലും എന്തെങ്കിലും അറിഞ്ഞാൽ പിന്നെ എനിക്കൊരു നിലനിൽപ്പില്ല. കുടുംബത്തിൽ ആരുടേയും മുഖത്തു നോക്കാൻ പറ്റില്ല അങ്ങനെ വന്നാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. നമുക്കിടയിൽ ഉള്ളത് നമ്മൾ മാത്രം ഉള്ളപ്പോൾ, അല്ലാത്തപ്പോൾ എല്ലാം പഴയത് പോലെ.
ഇന്ന് അപ്പൂന്റെ വീട്ടിൽ വച്ചു നീ തൊട്ടപ്പോൾ ഞാൻ ഒന്ന് പതറിപ്പോയി.പക്ഷേ ഇനിയൊരിക്കലും അങ്ങനെ ചെയ്യരുത്. നമ്മൾക്കായി ഞാൻ അവസരം ഒരുക്കും, അപ്പോൾ മാത്രമേ പാടുള്ളു. നിന്റെ പ്രായം ചിലപ്പോൾ നിനക്ക് നിയന്ത്രണം തരില്ല, അത് കൊണ്ടാണ് ഞാൻ ഇതൊക്കെ എടുത്തു പറയുന്നത്.
നീ എന്നെ വിളിക്കണ്ട, ഞാൻ അങ്ങോട്ട് വിളിച്ചോളാം. സൂക്ഷിച്ചു പോയാൽ നമുക്ക് തന്നെയാണ് നല്ലത്. അത്കൊണ്ട് നീ എന്നെ അനുസരിക്കണം " അവർ പറഞ്ഞു നിർത്തി.
"സമയ്യ," ഞാൻ ഉറച്ച ശബ്ദത്തിൽ വിളിച്ചു.
പേരെടുത്തു ഞാൻ വിളിച്ചപ്പോൾ അവർ ഒന്നു ഞെട്ടി, "ഇതൊന്നും എനിക്ക് സമ്മതമല്ല. ഇനി മുതൽ ഞാൻ പറയും, നീ കേൾക്കും. മനസ്സിലായോ?" ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
അവരുടെ മുഖം
💬 Comments
View all comments