Chapter Title : ജീവിതം നദി പോലെ…3 [Dr.wanderlust]
കാണാനും തെറ്റില്ല. അതിലൊന്നും എനിക്കൊരു താല്പര്യമില്ല."
"അങ്ങനെയെങ്കിൽ ശരി ഞാനൊന്നും പറയുന്നില്ല. അത് മറ്റൊന്നും കൊണ്ടല്ല ഇപ്പോൾ പറഞ്ഞാൽ നിനക്കത് മനസ്സിലാവില്ല. ഭർത്താക്കന്മാർ ഉള്ളവരായിട്ട് പോലും ചില ആന്റി കേസുകളിൽ ഞാൻ ഊരിപ്പോരാൻ പാടുപെട്ടിട്ടുണ്ട്. ചിലരോട് ഒക്കെ ഞാനും അടുത്തു പോയിട്ടുണ്ട്. നിനക്ക് സമീറയോടും അങ്ങനെ ഒരു തോന്നലാവും. എന്തായാലും ഞാൻ പറഞ്ഞത് മനസ്സിൽ വച്ചോ." അവൻ കുറച്ചൊന്നു ശാന്തനായി.
"നീ പറഞ്ഞത് പോലെ ഇനി പ്രേമമാകുന്നതിനു മുൻപ്, ഞാനൊരിക്കലും അവളെ വിവാഹം കഴിക്കില്ല, ജീവിതത്തിലേക്ക് ക്ഷണിക്കില്ല എന്നത് അവളെ ബോധ്യപ്പെടുത്തിയാൽ പോരെ?" ഞാൻ അവനെ നോക്കിചോദിച്ചു.
" അത് മതിയാവും. പക്ഷേ എളുപ്പമാവില്ല, അവൾ ചിലപ്പോൾ നീ പറയുമ്പോൾ സമ്മതിക്കും പിന്നെ കുറച്ചു കഴിഞ്ഞു മനസ്സ് മാറും. പെണ്ണാണ് മോനെ, എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല. "പറഞ്ഞു കൊണ്ടവൻ സീറ്റിലേക്ക് നേരെയിരുന്നു. പിന്നെ എന്നെ നോക്കി.
"വരുന്നത് വരട്ടെ എന്തായാലും ഇറങ്ങിപ്പോയില്ലേ. എന്നാ നമുക്ക് വിട്ടാലോ?" അവന്റെ സമ്മതം കേൾക്കുന്നതിനു മുൻപ് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
"ആ പോകാം. ചെന്നിട്ടു ആനി ചേച്ചിയെ ഒന്നുറക്കാനുള്ളതാണ്." അവൻ ചിരിച്ചു.
അപ്പോഴാണ് ഞാൻ ആ കാര്യമോർത്തത് തന്നെ.
"എന്നാണ് നീ ആ മതില് ചാടുന്നത്? " ഞാൻ ചോദിച്ചു.
"അടുത്തയാഴ്ച, ഞാൻ പറയാം. വൈകുന്നേരം ഞങ്ങളൊന്നു ഡിസ്കസ് ചെയ്യട്ടെ."
അവനെ പതിവ് സ്ഥലത്തിറക്കി. ഞാൻ ഫ്ലാറ്റിലേക്കു വിട്ടു.
നേരെ ഫ്ലാറ്റിലെത്തി ഫ്രഷ് ആയി. പിന്നെ ഫുഡ് റെഡിയാക്കി കഴിച്ചു. കിച്ചൻ ക്ളീനിംഗ് കഴിഞ്ഞു ടീവി ഓണാക്കി. വാട്സ്ആപ്പ് ഒക്കെ നോക്കി. അരമണിക്കൂർ,ടീവി ഓഫാക്കി നേരെ രണ്ടു ഫോണുമെടുത്തു
💬 Comments
View all comments