Chapter Title : ജീവിതം നദി പോലെ…4 [Dr.wanderlust]
ഇനി വീട്ടിൽ എത്തണമെങ്കിൽ രണ്ട് രണ്ടര മണിക്കൂർ എടുക്കും. തിരിച്ചു ഫ്ലാറ്റിൽ പോയാലോ എന്ന് പോലും ആലോചിച്ചു.
അവസാനം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. വണ്ടിയെടുത്തു നേരെ എംസി റോഡ് പിടിച്ചു.
ഏഴര ആയപ്പോഴേക്കും വീടെത്തി.
💬 Comments
View all comments