← Back to ജീവിതം നദി പോലെ…6 [Dr.wanderlust]

Comments

ജീവിതം നദി പോലെ…6 [Dr.wanderlust] · approved reader discussion

പൊന്നു.🔥 • 13-07-2025 05:29

നായകൻ അടുത്ത ഒരു ഡോൺ ആവുമോ....?🔥🔥🔥

😍😍😍😍

Siddu • 15-08-2024 00:43

അടുത്ത മീറ്റിങ്ങിൽ അക്കച്ചിക്ക് അജുവിന്റെ വക ഒരു ട്രോഫി കൂടി സമ്മാനിക്കണം.

Midhun • 11-08-2024 15:51

Suoer

സേതുപതി • 10-08-2024 13:42

ഇ കഥക്ക് വേണ്ടി ഒരു പാട് നാൾ ആയി കാത്തിരിക്കുന്നു വന്നല്ലോ, അജുനെ കുടുക്കാൻ ആണോ ഇക്ക നോക്കുന്നത് എന്ന് സംശയമുണ്ട് അവനത് മനസിലാകുമോ എന്തോ, സമീറയുമായുള്ള ബോണ്ടിങ്ങ് ഇഷ്ട്ടപ്പെട്ടു അവൾ അവന് സ്വന്തമാകുമോ അവനെ ചതിച്ചവരോട് പകരം ചോദിക്കുമോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അടിപൊളി കളികളുമായി

ചെകുത്താൻ (നരകാധിപൻ) • 10-08-2024 13:22

നന്നായിട്ടുണ്ട്

നന്ദുസ് • 10-08-2024 12:09

സൂപ്പർ... ഈ പാർട്ടും സൂപ്പർ..
പക്ഷെ ഒരു കുഴപ്പം മാത്രം ഒരുപാടു ഗ്യാപ് വന്നതിന്റെ പ്രശ്നം അത്രയേ ഉള്ളൂ... തുടരൂ... ❤️❤️❤️❤️
ഇനിയും താസിപ്പിക്കാതെ...

Odiyan • 10-08-2024 00:01

Adutha bhaagam kittan adutha varsham vare kaathirikkande bro 😂😂😂

Baalan • 10-08-2024 00:01

15 ഉം 18 ഉം പേജ് കൾ എഴുതാൻ 5 ഉം 6 ഉം മാസങ്ങൾ  ഇനി ഇതിന്റെ ബാക്കിക്ക് വീണ്ടും 6 മാസം കാത്തിരിക്കണ്ടേ  അപ്പോ ഴേക്കും പഴയ ഭാഗങ്ങൾ മറന്നിരിക്കും ഇങ്ങനെ ആണ്ടിലൊരിക്കൽ 15 പേജ് വായിക്കാൻ ഒരു ത്രില്ലേ തേ തോന്നില്ല കഴിയുമെങ്കിൽ അധികം വൈകിക്കാതെ Next പാർട്ട് പേജ് കൂട്ടി uploadെ ചെ ചെയ് Bro

Deepa • 09-08-2024 22:27

തുടക്കം ഗംഭീരം

Naheem • 10-08-2024 12:26

Thudakkam 6 part aanu