0%

Chapter Title : ജീവിതം നദി പോലെ…8 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.8K

നിന്നുള്ള വരുമാനവും, സ്പെഷ്യൽ സ്റ്റോക്ക് വരുമാനം കൂടി ആയതോടെ ഞാൻ സാമ്പത്തികമായി കുറച്ചു നല്ല നിലയിൽ ആയി. പഴയ ചെറിയ ഫ്ലാറ്റ് വിറ്റ് ഞാൻ കുറച്ചു കൂടി ഭേദപ്പെട്ട ഒരു 2 bhk ഫ്ലാറ്റ് സ്വന്തമാക്കി. 1000 സ്‌ക്വയർ ഫീറ്റ് വരുന്നൊരു സാമാന്യം ഭേദപ്പെട്ടൊരു ഫ്ലാറ്റ്.

ഫ്ലാറ്റ് വാങ്ങാൻ കനപ്പെട്ടൊരു തുക തന്നെ സമയ്യ സംഭാവന ചെയ്തിരുന്നു. പിന്നെ ഇക്കയുടെ സഹായത്തോടെ ഒരു ബാങ്ക് ലോൺ കൂടി തരപ്പെടുത്തി. റെഡി ക്യാഷ്ആക്കിയാൽ പല തരം സംശയങ്ങളും, അന്വേഷണങ്ങളും ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു. റെന്റ് ഓടാൻ ആയി ഇന്നോവ ഒന്ന് കൂടിയെടുത്തു. സ്വിഫ്റ്റ് എന്റെ സ്വന്തം ആവശ്യത്തിനായി മാത്രം ഉപയോഗിക്കാൻ തുടങ്ങി.

പുതിയ ഫ്ലാറ്റ് വാങ്ങി, കേറി താമസം നടത്തണമെന്ന് തന്തപ്പടിയോട് പറഞ്ഞപ്പോൾ അത് വാങ്ങാൻ കിട്ടിയ കാശിന്റെ കണക്ക് ബോധിപ്പിച്ചാൽ വരണോ വേണ്ടയോ എന്നാലോചിക്കാമെന്നു മറുപടി കിട്ടിയതിനാൽ ഞാൻ പിന്നെ വീട്ടിലേക്ക് പോയിരുന്നില്ല. അവരും വന്നില്ല. പേരിന് അനുജനൊന്ന് വന്നു പോയി.

രണ്ടു വർഷത്തിൽ ആകെ രണ്ടു പ്രാവശ്യം മാത്രമാണ് വീട്ടിൽ പോയത്. അതൊക്കെ പതിവ് പോലെ ഞങ്ങൾക്കിടയിൽ അകൽച്ച കൂട്ടാൻ മാത്രമേ ഉപകരിച്ചുള്ളൂ. പിന്നെ അറിയേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ അമ്മ ചടങ്ങ് പോലെ ഒന്ന്‌ ഫോൺ വിളിച്ചറിയിക്കും. മൂത്ത മോനോട് അമ്മമാർക്ക് സ്നേഹം കൂടുതൽ ആയിരിക്കും എന്ന് പറഞ്ഞവനെ കണ്ടാൽ കുനിച്ചു നിർത്തി കൂമ്പിനിടിക്കണം 😡. കള്ളപ്പന്നി 😡¥€€%$#@

രണ്ടു വർഷം കൊണ്ട് സമയ്യ ഏറെക്കുറെ എന്റെ അടിമയെ പോലെ ആയി മാറിയിരുന്നു. എന്ന് വച്ചാൽ ഞങ്ങൾ മാത്രമുള്ളപ്പോൾ... അല്ലാത്ത സമയങ്ങളിൽ അവൾ അറക്കൽ തറവാട്ടിലെ

💬 Comments

View all comments