0%

Chapter Title : ജീവിതം നദി പോലെ...[Dr.wanderlust]

Author : Dr.Wanderlust Read All Parts 2.2K

തുറന്നു " ഡാ, സത്യം പറഞ്ഞാൽ എനിക്കും നീയൊക്കെ കാണിക്കുന്ന തമാശകൾ കാണിക്കാനും, കുറച്ചു കൂടി തുറന്നു പറഞ്ഞാൽ ഒരു പെണ്ണിന്റെ ചൂടറിയാനും ഒക്കെ ആഗ്രഹമുണ്ട്. പക്ഷേ എന്തോ ധൈര്യമില്ല, ആ പേടി മറക്കാൻ ഞാൻ എടുത്തു അണിഞ്ഞിരിക്കുന്ന മുഖംമൂടിയാണ് നീ ഇപ്പോൾ പറഞ്ഞ മിസ്റ്റർ പെർഫെക്ട് ഇമേജ്. പിന്നെ പുറകെ നടന്നു ഒരു പെണ്ണിനെ വളക്കാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ല, എനിക്ക് പെട്ടെന്ന് മടുക്കും, പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഒന്നു ശ്രമിച്ചു നോക്കിയതാ പക്ഷെ ഒന്നോ, രണ്ടോ ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് മടുത്തു. പിന്നെ നിനക്ക് അറിയാമല്ലോ കുറച്ചു പരിചയം ഉള്ളവരോട് ആയാൽ പോലും ഞാൻ 5 മിനിറ്റിൽ കൂടുതൽ സംസാരിക്കില്ല.. പിന്നെങ്ങനെ ശരിയാകാനടാ.. "

"ആ ബെസ്റ്റ് ഇതൊക്കെ മനസ്സിൽ ഉണ്ടായിട്ടാണോ മൈരേ നീ ഇത്രയും നാളും മിണ്ടാതെ ഇരുന്നത്. നീ കടയിൽ ഉളള എല്ലാ ലേഡിസ് സ്റ്റാഫിനോടും നന്നായി ആണല്ലോ സംസാരിക്കുന്നത്. അപ്പോൾഈ പേടിയൊന്നും ഇല്ലല്ലോ,നീ ഒരു കാര്യം ചെയ്യു അതിൽ ഏതെങ്കിലും ഒരുത്തിയോട് ചുമ്മാ ചാറ്റിങ് നടത്തി നോക്ക്, ശരിയായില്ല വളക്കാൻ പറ്റുന്നില്ല, എങ്ങനെ സംസാരിക്കണം എന്നൊന്നും അറിയില്ല എന്ന് വന്നാൽ എന്നോട് പറ ഞാൻ സഹായിക്കാം." അവൻ ആവേശത്തോടെ പറഞ്ഞു നിർത്തി.

"അയ്യോ, കടയിലെ സ്റ്റാഫ്ഓ പോടാ, അവരൊക്കെ എന്നെ എങ്ങനെയാ കാണുന്നത് എന്ന് നിനക്കറിയില്ലേ ഒന്ന് പാളിയാൽ നാണക്കേട് ആകും, ഇക്ക അറിഞ്ഞാൽ പുള്ളി എന്ത് കരുതും."

"പറി, അയാൾ കടയുടെ ഓണർ അല്ലേ അല്ലാതെ നിന്റെ തന്തയൊന്നും അല്ലല്ലോ. പിന്നെ കടയിലെ സ്റ്റാഫ്‌ നീ നേരെ

💬 Comments

View all comments