0%

Chapter Title : ജീവിതം on കോവിഡ് 2 [Doli]

Author : Kambikathakal Read All Parts 1.8K

മൈരേ രണ്ട് മതിയോ

ഞാൻ : നാല് പ്ളീസ്

ജാഫർ : വന്ന് കൊണ്ട് പോ ....

ഞാൻ : പത്ത് മിനിറ്റ് ദേ എത്തി....

ഞാൻ വേഗം ഡ്രസ്സ് മാറി ഒരു സെഞ്ചിയും കൊണ്ട് വെളിയിലേക്ക് പോയി ...അവളോട് പറയാൻ ഒന്നും ഞാൻ നിന്നില്ല ....

അര മണിക്കൂർ കഴിഞ്ഞ് ഞാൻ തിരിച്ച് വന്നു അപ്പഴും ജെസ്സി ഹാളിൽ തന്നെ ഒണ്ട് ...

ഞാൻ കുപ്പി കൂട്ടി മുട്ടി ഒച്ച വരാത്ത രീതിക്ക് സഞ്ചി ചേർത്ത് പിടിച്ച് നടന്ന് ഉള്ളിലേക്ക് പോയി....

എല്ലാം അലമാറയിൽ അടുക്കി വച്ച് വെളിയിലേക്ക് പോയി...

ജെസ്സി : എങ്ങോട്ട് പോയതാ....

ഞാൻ : സാധനങ്ങൾ വാങ്ങാൻ ...

ജെസ്സി : സാധനങ്ങൾ വാങ്ങാൻ ആണോ അതോ സാധനം വാങ്ങാനോ....

ഞാൻ : രണ്ടിനും....

ജെസ്സി : ശെരി ശെരി ...

ഞാൻ : പിന്നെ ഫ്രിഡ്ജിൽ ഒരു ബൗൾ അടച്ച് വച്ചിട്ടുണ്ട് അത് എടുക്കരുത് പറഞ്ഞേക്കാം

ജെസ്സി : ഞാൻ എടുക്കും ...

ഞാൻ : വേണ്ടെന്ന്

ജെസ്സി : എന്താ ഞാൻ അറിയാൻ പാടാത്തത്... ഹേ

ഞാൻ : അത് ഫൂഡ് ആണ്

ജെസ്സി : അപ്പോ സീൻ ഇല്ല

ഞാൻ : എടി അത് നിനക്ക് ഇഷ്ട്ടം ആവില്ല ...

ജെസ്സി : ഞാൻ കഴിക്കാത്ത ഫൂഡ്....

ഞാൻ : അതൊക്കെ ഒണ്ട് ...

ജെസ്സി : പറ അല്ലെങ്കിൽ ഇപ്പൊ ഞാൻ പോയി നോക്കും

ഞാൻ : എടി ഞാൻ എങ്ങനെ അത് പറയും

ജെസ്സി

💬 Comments

View all comments