0%

Chapter Title : ജീവിതം on കോവിഡ് [Doli]

Author : Kambikathakal Read All Parts 851

ഓ ഇനി ഈ 170 എന്തിനാ തു റക്ക് വച്ചോ

രാജ്: താങ്ക്സ് സാർ

ഞാൻ : ???

ഞാൻ : ഹേ വാ ഇന്നാ ഞാൻ ഒരു ബോക്സ് എടുത്ത് അവന് കൊടുത്തു ...

രാജ് : താങ്ക്സ് സാർ

ഞാൻ : ഓക്കേ....

ഞാൻ : അട്ടപെട്ടി തുറന്ന് നോക്കി 73 എണ്ണം ഇനിയും ഉണ്ട് എപ്പോ കൊടുത്ത് തീർക്കാൻ ഐഡിയ

ഞാൻ ?: ഹലോ മച്ചാ ഒന്ന് ഉമ്മറത്ത് വാ ...

ശബരി : അയ്യ മോനെ സ്വീറ്റ് കൊടുക്കാൻ ആയിരിക്കും

ഞാൻ : മനസ്സിലായി അല്ലേ

ശബരി : മച്ചാ എന്ന വിളി കേട്ടപ്പോ മനസ്സിലായി

ഞാൻ : അപ്പോ വേഗം വാ

ശബരി : നല്ല സൗകര്യം ഇല്ല

ഞാൻ : ഞാൻ പേര് വെട്ടും

ശബരി : സാരം ഇല്ല വെട്ടിക്കോ

ഞാൻ : ഞാൻ അങ്ങനെ ചെയ്യോ ചക്കരെ....

ശബരി : ചെയ്താലും സാരം ഇല്ല ഞാൻ ഇല്ല ഒരുപാട് പണി ഉണ്ട്

ഞാൻ : അപ്പോ വരില്ല അല്ലേ

ശബരി : ഇല്ല വച്ചിട്ട് പോ

ഞാൻ : നിന്നെ ഒക്കെ എന്തിന് കൊള്ളാം

അവൻ ഫോൺ കട്ട് ചെയ്ത് മണിക്കൂർ ഒന്നായി

ഞാൻ : നാശം പിടിക്കാൻ .... എടി നിന്നെ ഞാൻ ..?

ഓരോരുത്തരുടെ അടുത്തായി കാര്യം പറഞ്ഞ് പറഞ്ഞ് ഞാൻ കേക്ക് പാക്ക് കൊടുത്തു ...

ബോട്ട് എ ന്യൂ ബൈക്ക് സോ ട്രീറ്റ് .....പത്ത് പേരോട് പറഞ്ഞ് മതി ആയതും

💬 Comments

View all comments