0%

Chapter Title : ജീവിതം ഒരു കളി വഞ്ചി [കൊയ്‌ലൻ പൈലി]

Author : Kambikathakal Read All Parts 430

ഡ്രസ്സ്‌ ചെറുതായിട്ട് മുലയിൽ ഒട്ടി കിടപ്പുണ്ട്. ബ്രാ ഇട്ടിട്ടില്ല എന്ന് മുലക്കണ്ണ് തള്ളി നിക്കുന്നത് കണ്ടാൽ അറിയാം അതൊക്കെ ഞാൻ ഒറ്റ നോട്ടത്തിൽ മനസിലാക്കി )

Ziya : അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാകില്ല നീ മേടിച്ചിട്ട് വരുവോ ഇല്ലയോ അത് പറ??

ഞാൻ : ഇത്രക്ക് ദേഷ്യവോ? ഞാൻ മേടിച്ചിട്ട് വരാം ?

Ziya : ഞാൻ വീട്ടിൽ ഉണ്ടാകും നീ വിളിച്ചാൽ മതി ഞാൻ വന്ന് മേടിച്ചോളാം...

ഞാൻ മ്മ്മ് എന്ന് മൂളി കടയിലേക്ക് വിട്ടു...

കടയിൽ നിന്ന് സാധനവും വാങ്ങി ഞാൻ വീട്ടിലേക്ക് തിരിച്ചു...

ടിങ് ടോങ്...

സിയേച്ചി പുറത്തോട്ട് വന്നു

Ziya: നിനക്ക് വിളിച്ചാൽ പോരായിരുന്നോ ഞാൻ ഇറങ്ങി വരുവായിരുന്നല്ലോ?

ഞാൻ :Ooo കടയിൽ നിന്ന് മേടിച്ചോണ്ട് വരമെങ്കിൽ ഇവിടെ കൊണ്ട് തരുന്നതിനാണോ പ്രശനം.

Ziya : നീ വാ ചായ കുടിച്ചിട്ട് പോകാം

ഞാൻ : ഇല്ല വീട്ടിൽ നിന്ന് 2 ഗ്ലാസ്‌ കുടിച്ചിട്ടാണ് ഇറങ്ങിയത്

Ziya: 2 ഗ്ലാസോ? എന്നാ ഒരു ഗ്ലാസ്‌ ചായ കൂടി കുടിക്കാം ഇത്രേം നടന്ന് ഷീണിച്ചതല്ലേ?

ഞാൻ : വേണ്ടേച്ചീ ഞാൻ പോട്ടെ...

Ziya: അത്രക്ക് ജാഡ ആണെങ്കിൽ നീ പൊക്കോ

ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു

സിയയുടെ ഉമ്മ : മോനേ... പോവല്ലേ ഒരു ഗ്ലാസ്‌ ചായ കുടിച്ചിട്ട് പോകാം.

Ziya :Ooo അവന് ഇവിടുത്തെ ചായ ഒന്നും പിടിക്കില്ല ഉമ്മ.

ഉമ്മ : നീ മിണ്ടാണ്ട് പോയി ചായ എടുക്കെടി...

Ziya അതും കേട്ട് അകത്തേക്ക് കേറി പോയി

ഉമ്മ

💬 Comments

View all comments