0%

Chapter Title : ജീവിതം ഒരു കളി വഞ്ചി [കൊയ്‌ലൻ പൈലി]

Author : Kambikathakal Read All Parts 433

പടച്ചോനെ ഇങ്ങനെയും ഉണ്ടോ പൊട്ടത്തികൾ എന്ന് പറഞ്ഞ്... സിയയോട് തേൻ എടുത്ത് പരട്ടാൻ പറഞ്ഞു.

Ziya അത് കേട്ടതും അടുക്കളയിൽ ചെന്ന് തേൻ എടുത്തോണ്ട് വന്നു.

Ziya : ഇന്നാ ഉമ്മാ...

ഉമ്മ : എന്ത് ഇന്നാ ഉമ്മാ എന്ന്? ഇനി ഞാൻ പരട്ടീട്ട് വേണം കയ്യിലെ മുളകിന്റെ എരിവും അവന്റെ മേത്ത് പറ്റാൻ. നീ തന്നെ പരട്ടി കൊടുക്ക്...

Ziya ഒന്നും മിണ്ടാതെ തേൻ കൊണ്ട് അടുത്തോട്ട് വന്നു

ഉമ്മ :ശെരിക്കും പൊള്ളിയിടത്ത് പരട്ടി കൊടുക്ക്. ഞാൻ അടുപ്പത്ത് കറി വെച്ചിട്ടാ വന്നേ ഞാൻ അങ്ങോട്ട് ചെല്ലട്ടെ.

ശെരി ഉമ്മ എന്നും പറഞ്ഞ് ziya ചൂണ്ട് വിരലിൽ ചെറുതേൻ പറ്റിച്ച് എവിടെയാ പൊള്ളിയത് എന്ന് എന്നോട് ചോദിച്ചു

ഞാൻ : കുഴപ്പമില്ല ചേച്ചി... ഇപ്പോൾ seen ഒന്നുമില്ല

Ziya : അത് ഇപ്പോൾ നിനക്ക് മനസിലാകില്ല നാളെയെ തിരിയു നീ ഓവർ ആകാതെ എവിടെയാ പൊള്ളിയെ എന്ന് പറ

ഞാൻ : ചുണ്ടിന് ചുറ്റും പിന്നെ കുറച്ച് നെഞ്ചത്തും പിന്നെ വലത്തേ കയ്യിലും...

Ziya അത് കേട്ടപ്പോഴേക്കും വല്ലാതെ വാടി പോയി

ഇത്രയും പൊള്ളിയെന്ന് വിചാരിച്ച് കാണില്ല എന്ന് എനിക്ക് ആ മുഖം കണ്ടപ്പോൾ മനസിലായി.

Ziya : sry da ഞാൻ അപ്പോഴത്തെ ടെൻഷനിൽ....

ഞാൻ :കുഴപ്പമില്ല ചേച്ചി വേറെ ഒന്നും ഭാഗ്യത്തിന് പറ്റിയില്ലല്ലോ?ചേച്ചി വിഷമിക്കേണ്ട... സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു

Ziya ഒന്നും മിണ്ടാതെ തേൻ എടുത്ത് എന്റെ ചുണ്ടിന്റെ മുകളിൽ കൂടി തടവി. അപ്പോൾ എനിക്ക് പുകച്ചിൽ പോയിട്ട് ഒരു മൈര്

💬 Comments

View all comments