Chapter Title : ജീവിതം ഒരു കളി വഞ്ചി [കൊയ്ലൻ പൈലി]
കാണാലുമില്ല അതുമല്ല ഇപ്പോഴല്ലേ നമ്മൾ നേരിൽ സംസാരിക്കുന്നത് തന്നെ. (ആ നാണം മാറ്റി ഞാൻ ധൈര്യത്തോടെ പറഞ്ഞു കാരണം പറഞ്ഞതിൽ ന്യായം ഉണ്ടെന്ന് എനിക്കും തോന്നി)
ചേച്ചി :അത് നീ പറഞ്ഞത് ശെരിയാ ഞാൻ അങ്ങനെ പുറത്ത് ഇറങ്ങുന്ന കക്ഷി അല്ല
ഞാൻ:മ്മ്മ്... അല്ല പേരുപറഞ്ഞില്ല?
ചേച്ചി :ഞാൻ Ziya.
ഞാൻ: ചേച്ചി ഏതാ പഠിക്കുന്നെ?
Ziya : ഹിസ്റ്ററി ആട എടുത്തേക്കുന്നെ.
ഞാൻ : Ooo പഠിപ്പിയാണല്ലേ വീണ്ടും ഒരു വളിച്ച ചിരിയിട്ട് ഞാൻ പറഞ്ഞു.
വീട്ടിലേക്കുള്ള bus വന്ന് മുന്നിൽ നിന്നു
Ziya : എടാ ഞാൻ പോട്ടെ എന്നും പറഞ്ഞ് ബസിന്റെ മുന്നിൽ കൂടി കേറാൻ പോയി
ഞാൻ : Ok എന്ന് പറഞ്ഞ് ഞാനും പിന്നിൽ കൂടി കേറി. മുടിഞ്ഞ തിരക്കാണ് കുട്ടികൾ മാത്രമേ ബസിൽ ഒള്ളു ഉന്തിയും തള്ളിയും ഞാൻ സ്റ്റെപ്പിൽ കേറി നിന്നു.
ബസിലെ കിളി : ഏയ് മുന്നോട്ട് പോട്ടെ football കളിക്കാനുള്ള സ്ഥലണ്ടല്ലോ... (നിന്റെ അച്ഛൻ കൊണ്ട് വെച്ചേക്കുന്നോ football stepil തൂങ്ങി കേറാൻ നേരം ഞാൻ മനസ്സിൽ പറഞ്ഞു ) മുന്നിൽ കേറാൻ ഉള്ളേരൊക്കെ ഇങ്ങോട്ട് പോരെ എന്ന് കിളി വിളിച്ച് കൂവിയതും മുന്നിൽ കേറാൻ ഉണ്ടായിരുന്ന പെൺകുട്ടികൾ എല്ലാം ബാക്കിലേക്ക് ഓടി വന്നു...
(ഈ മൈരന്റെ കാര്യം വീണ്ടും ഞാൻ മനസ്സിൽ പറഞ്ഞു ) ആദ്യം ഇടിച്ച് കേറിയത് Ziya ചേച്ചിയാണ് വലിഞ്ഞുകേറി എന്റെ തൊട്ട് പുറകിൽ നിന്നു. ഞാൻ അപ്പോൾ എന്റെ ബാഗ് ഒക്കെ സീറ്റിൽ ഇരിക്കുന്ന ചേട്ടന്റെ കയ്യിൽ കൊടുത്ത്
💬 Comments
View all comments