Chapter Title : ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന് രാജ]
പിന്നെ ഇഡ്ഡലിയും സാമ്പാറും ചട്നിയും .... അവര് വന്നപ്പോഴേക്കും അനിതയും എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞിരുന്നു .
ആഹാരം കഴിഞ്ഞ ഉടനെ ജെസി പറഞ്ഞു
" ഡാ ജോജി .... അടുക്കളയിലെക്കുള്ളതൊക്കെ വാങ്ങണം ...നമുക്ക് പുറത്തൊക്കെ ഒന്ന് പോയി വരാം "
" ഒകെ ...ഞങ്ങള് റെഡി " അനിതയും ജെസിയും കൂടി വാങ്ങാനുള്ള ലിസ്റൊക്കെ തയ്യാറാക്കി .സാരിയൊക്കെ ഉടുത്തു റെഡിയായി
ആദ്യം ഒരു സൂപ്പര് മാര്ക്കറ്റിലാണ് കയറിയത് .അരിയും മറ്റു അത്യാവശ്യ സാധനങ്ങളും എടുത്തു കാറില് വെച്ചു ..പിന്നെ ഒരു ക്രോക്കറിയില് കയറി അത്യാവശ്യം പ്ലേറ്റുകളും മറ്റുമെടുത്തു... അങ്ങനെ എല്ലാം വാങ്ങി പന്ത്രണ്ടര ആയപ്പോള് തിരികെ പോകാനൊരുങ്ങിയപ്പോ ദീപു പറഞ്ഞു
" ഇനി വെച്ചുണ്ടാക്കാനോക്കെ പോകണ്ട ..നമുക്ക് പുറത്തൂന്നു കഴിക്കാം ...നാളെ മുതല് നിങ്ങള് തനിച്ചല്ലേ ..അപ്പൊ ഉണ്ടാക്കിയാല് മതി ..."
' അതെ , അത് മതി " ജോജി
" എന്നാല് പിന്നെ നമുക്ക് ഊണും കഴിച്ച് ഇവിടെ കാണാനുള്ളതൊക്കെ കണ്ടിട്ട് , വൈകുന്നേരം ബീച്ചിലോക്കെ കറങ്ങി ...അത്താഴോം കഴിച്ചിട്ട് പോയലോടാ " ജെസി പറഞ്ഞതും ദീപു കണ്ണുരുട്ടി
" ഊണും കഴിഞ്ഞു വീടെത്താന് നോക്ക് ...കാണാനുള്ളതൊക്കെ ഞാന് വീട്ടില് ചെന്നിട്ട് കാണിച്ചു തരാം ...എന്റെ ജെസ്സി ....ഇവര്ക്കൊരു ശകലം സമയം കൊടുക്ക് ..ബീച്ചിലോക്കെ പിന്നെ പോകാം "
' അയ്യോടാ ...അത്രക്ക് മുട്ടി നില്ക്കുവാണോ അവര് ?' ജെസിയുടെ തുടയില് അനിത നുള്ളി
' ഹാ ..പെണ്ണെ ...ഒന്ന് പതുക്കെടി ...ഡാ ജോജി ...നിന്നെ ഇവള് മാന്തി പറിക്കാതെ നോക്കിക്കോ കേട്ടോ ....ഹോ
💬 Comments
View all comments