Chapter Title : ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന്‍ രാജ]
ചെയ്യാം "
" എനിക്കെങ്ങും വേണ്ട ..' അനിത അവള്‍ക്ക് എടുത്തത് നീക്കി വെച്ചു
" നല്ല കളര്‍ ആണടി അനീ ...നിനക്ക് ചേരും ...ബെഡ് റൂമില്‍ ഇട്ടാ മതി '
അനിത ഒന്നാഞ്ഞെങ്കിലും വേണ്ടാന്നു പറഞ്ഞു
" എന്നാല്‍ പിന്നെ ഇതെടുക്ക്" ജെസി അവിടെ തൂക്കിയിട്ട ഒരു നൈറ്റ് ഗൌണ്‍ എടുത്തു . ബ്ലാക്കില്‍ വൈറ്റ് പൂക്കള്‍ ഉള്ള ഒരു നൈസ് നൈറ്റ് ഗൌണ്‍ . അതിനു അടിയില്‍ മുട്ടിനു മേലെ വരെ ഇറക്കമുള്ള ഒരു വള്ളി മാത്രം പിടിപ്പിച്ച മറ്റൊരു ഗൌണ്‍ . അനിത അതൊന്നു വെച്ചു നോക്കിയിട്ട് എടുത്തു . ജെസി രണ്ടു മൂന്നു പാവാടയും ടോപ്പും എടുത്തു . ബില്ലെല്ലാം അടച്ചു വെളിയില്‍ വന്നപ്പോഴേക്കും ജോജിയും ദീപുവും പുറത്തുണ്ടായിരുന്നു.
:" നിങ്ങള്‍ എങ്ങോട്ട് പോയതാടാ ?"
" അത് ...ഞങ്ങള്‍ ചുമ്മാ ഒന്ന് കറങ്ങി ." ദീപു ജെസ്സിയുടെ മുഖത്ത് നിന്ന് കണ്ണ്മാറ്റി. ജെസ്സി ഒന്നിരുത്തി മൂളി
തിരിച്ചു വീട്ടിലേക്കു പോരുന്ന വഴി അനിത ഒന്ന് ശര്ദ്ധിച്ചു.
" എന്നാടി ...ഹോസ്പിറ്റലില്‍ പോണോ ?"ജെസ്സി പുറത്തിറങ്ങി അനിതയുടെ പുറം തിരുമ്മി .
" വേണ്ട ...' ജോജി അടുത്ത കടയില്‍ നിന്ന് വെള്ളം വാങ്ങി കൊണ്ട് വന്നു കൊടുത്തു . കുറച്ചു നേരം കൂടി വണ്ടി ഓടിയപ്പോള്‍ ജെസ്സിയും ശര്ദ്ധിച്ചു . ദീപു ഉടനെ തന്നെ ഒരാളോട് ഹോസ്പിറ്റല്‍ എവിടെയെന്നു തിരക്കി , അങ്ങോട്ട് തിരിച്ചു
ഡോക്ടറെ കണ്ടു വീട്ടിലെത്തിയപ്പോള്‍ പത്തര മണി .. കുഴപ്പമൊന്നുമില്ല .സ്ട്രീറ്റ് ഫുഡ് എന്തോ കഴിച്ചതിന്റെയാണ്
" ഡാ ..നിങ്ങളിന്നു ഹാളില്‍ കിടക്ക് " ജെസി പറഞ്ഞതും രണ്ടു പേരുടെയും മുഖം വാടി. ജെസ്സിയത് കണ്ടു പൊട്ടിച്ചിരിച്ചു
" ഡി അനീ നീയിത് കണ്ടോ ..അവന്മാരുടെ മുഖം മാറി ....ഹ ഹ '
" നീ വേണേല്‍ ഇവിടെ കിടന്നോ ദീപു " അനിത വാതില്‍ക്കല്‍ വന്നു പറഞ്ഞു
" വേണ്ട ..വേണ്ട ...നല്ല ക്ഷീണമാ....കൂടെ കിടത്താന്‍ പറ്റിയ സാധനം ...അവിടെ കിടന്നാ മതി രണ്ടു പേരും
💬 Comments
View all comments