0%

Chapter Title : ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.5K

മാവോ എന്തേലും വാങ്ങണം ..പിന്നെ പച്ചക്കറിയും ...നീ ഒരുങ്ങ്‌" പത്തര ആയപ്പോള്‍ അവര്‍ പുറത്തു പോയി പന്ത്രണ്ടു ആയപ്പോഴാണു തിരികെ വന്നത് ... പച്ചക്കറിയും ചിക്കനും മീനും അത്യാവശ്യം മൂന്നാല് ദിവസത്തെക്കുള്ളത് വാങ്ങി .. അരിയും ഒക്കെ തലേന്നേ വാങ്ങിയിരുന്നു . വീട്ടില്‍ വന്നിട്ട് എല്ലാം ഉണ്ടാക്കി ആഹാരം കഴിച്ചപ്പോള്‍ രണ്ടു മണിയായി . അത് കഴിഞ്ഞ് ജെസി ഹാളില്‍ എത്തിയപ്പോഴേക്കും ഡോര്‍ ബെല്‍ അടിച്ചു .

" ആരാടി ജെസ്സി ?' അനിത ഹാളിലേക്ക് വന്നതും രണ്ടു പേര്‍ അകത്തേക്ക് കയറി

" എസി ഫിറ്റ്‌ ചെയ്യാന്‍ വന്നതാടി ...ഞാന്‍ എതിര്‍ വശത്തെ ഷോപ്പില്‍ കേറി പറഞ്ഞിരുന്നു '

അനിത ഫ്ലാറ്റിലേക്ക് കയറിയപ്പോള്‍ ജെസി എതിര്‍വശത്തുള്ള ഷോപ്പില്‍ കയറുന്നത് കണ്ടിരുന്നു . ആ കടയില്‍ റീചാര്‍ജ്ജും ഒക്കെയുള്ളത്‌ കൊണ്ട് അതിനാണ് എന്നാണു അനിത കരുതിയത് .

അര മണിക്കൂര്‍ പോലും എടുത്തില്ല അവര്‍ എസി ഫിറ്റ്‌ ചെയ്യാന്‍ .. പഴയ താമസക്കാര്‍ ഉപയോഗിച്ചിരുന്നത് കൊണ്ട് ഫിറ്റ്‌ ചെയ്‌താല്‍ മാത്രം മതിയാരുന്നു .

എസി ഓണ്‍ ചെയ്തിട്ട് ജെസ്സി ബെഡിലെക്ക് മറിഞ്ഞു

" കുറച്ചു നേരം ഉറങ്ങാടി അനീ ...അവന്മാര് ഇല്ലാത്തതു കൊണ്ട് ഭയങ്കര ബോര്‍ "

അനിതയും അവളുടെ അടുത്ത് കിടന്നു . ജെസ്സി ഒരു കൈ തലയ്ക്കു ഊന്നി അനിതയുടെ നേരെ തിരിഞ്ഞു

' വല്ലോ ജോലിയും ഇവിടെ കിട്ടുവാണേല്‍ നാട്ടിലേക്കു പോകണ്ടായിരുന്നു ...മടുത്തെടി അനീ ..ഓടിയോടി ..പിന്നെയീ ടെന്‍ഷനും "

" ഹമം ...'

" നീയിവിടെ നിന്നോടി അനീ ...ഇനി ബാങ്കില്‍

💬 Comments

View all comments