Chapter Title : ജീവിതം സാക്ഷി 3 ഒടുക്കം [മന്ദന് രാജ]
കൊച്ചു പിള്ളേര് പെരുവിരലില് കുത്തി ആടുന്ന പോലെ പാവാടയുടെ രണ്ടു സൈഡിലും പിടിച്ചു വട്ടം കറങ്ങി
' ഹും ..ദീപു കണ്ടാ മതി ...പക്ഷെ നിന്റെ മോനും കൂടി ഇവിടുണ്ടെന്ന കാര്യം ഓര്മ വേണം "
' അതിനെന്നാ ..ഞാനെന്റെ ചെക്കനെ കാണിക്കാനാ ഇട്ടെക്കുന്നെ ...നിന്നെ പോലെ മൂടി പൊതിഞ്ഞു നടക്കുന്നത് തങ്ങളെ തന്നെ വിശ്വാസം ഇല്ലഞ്ഞിട്ടാ "
' എന്റെ ചെറുക്കന് വരാറായോ പോലും ...നോക്കട്ടെ ' ജെസ്സി ഹാളിലേക്ക് ഇറങ്ങി ... അല്പ നേരം കഴിഞ്ഞപ്പോള് അനിതയും ഡ്രെസ് ചെയ്ത് ഇറങ്ങി വന്നു ...തലേന്നത്തെ ഗൌണ് കാല് പാദം വരെ ഇറങ്ങി കിടക്കുന്ന ആ ഗൌണില് കാല്മുട്ട് വരെ പ്രസ് ബട്ടന് ഉണ്ടായിരുന്നു ...ആ കളര് അവള്ക്ക് നന്നായി ചേരുന്നുണ്ടായിരുന്നു
' ഹോ ..നീയെന്നെ തോല്പ്പിച്ചു കളഞ്ഞല്ലോടി അനിതെ .... കണ്ടിട്ട് എനിക്ക് തന്നെ കടിച്ചു തിന്നാന് തോന്നുന്നു '
അനിതയുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി .. ഓരോന്ന് പറഞ്ഞിരുന്നപ്പോള് ദീപുവും ജോജിയും വന്നു .
' ദീപുവേട്ടാ .... ചായ എടുക്കട്ടെ ?' ജെസ്സി വാതില് തുറന്നു ദീപുവിന്റെ ബാഗ് മേടിച്ചു കൊഞ്ചി .
ദീപു ജോജിയെ നോക്കി .. ജെസ്സി ഇന്ന് പണിയൊപ്പിക്കുമെന്നവര്ക്ക് തോന്നി . ജോജി അനിതയുടെ കയ്യിലേക്ക് ബാഗ് കൊടുത്തു . അവര് അകത്തേക്ക് കയറിയപ്പോള് പുറത്ത് വെച്ചിരുന്ന ബിയറും ടച്ചിങ്ങ്സുമെല്ലാം അവര് സോഫയുടെ അടിയില് ഒളിപ്പിച്ചു
' എടി അനീ ..നീ ചായയിട് ...' അനിതക്ക് നിര്ദേശം നല്കിയിട്ട് ജെസ്സി ഹാളിലേക്ക് വന്നു
' ഡാ
💬 Comments
View all comments