Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
നിന്റെ കൂടെയല്ലേ പെണ്ണെ ജീവിക്കുന്നെ ?'''
അനിതയും ജെസ്സിയും ഡ്യൂപ്ലെയുടെ മുകളിലെ നിലയിൽ നിന്നിറങ്ങി വരുമ്പോൾ സെർവന്റ് ബ്രെക്ക്ഫാസ്റ്റ് വിളമ്പിയിരുന്നു .
"" ദീപു പോയോടി കൊച്ചെ ?''' താഴത്തെ ബെഡ്റൂമിൽ നിന്നും മുടി വാരിക്കെട്ടി ഒരുങ്ങിയിറങ്ങി വന്ന ദീപ്തിയോടു ജെസ്സി ചോദിച്ചു .
"' ഹമ് ..ചേട്ടായി രാവിലെ പോയി ..നാളെയല്ലേ പോണ്ടിയിലെ സെന്റർ ഉത്ഘാടനം "'
"" ജോക്കുട്ടനോ ?''
"' ജോജിച്ചായൻ പൊതുപോലെ കിടന്നുറങ്ങുന്നുണ്ട് ... വിളിക്കണ്ട മമ്മി ..മൂന്നാലു ദിവസം കൂടി ഇന്നലെയല്ലേ വന്നേ പാർടിയിൽ നിന്ന് ... ഉറക്കക്ഷീണം കാണും "'
"' ഉവ്വുവ്വ ..മൂന്നാലു ദിവസത്തെ ഉറക്കക്ഷീണം രാത്രി നീ തീർത്തുകൊടുത്തെന്നു തോന്നുന്നു ...അതോ പകർന്നതോ ?'''
"' പോ മമ്മി ഒന്ന് "' ദീപ്തി മുഖം അറിയാതെ അമർത്തിതുടച്ചു .
അനിതയോടിക്കുന്ന ബെൻസിൽ ഫ്ലാറ്റിലേക്ക് പൊയ്ക്കൊണ്ടിരുന്ന ജയൻ അനിതയോടു പെട്ടന്ന് കാർ സ്ലോ ചെയ്യാൻ പറഞ്ഞു ...
അയാൾ മുന്നിലെ ഷോപ്പിൽ ബൈക്കിലിരുന്നു കോഫി കുടിക്കുന്നവളെ നോക്കി ... ദീപ്തി ..അവളുടെ കൂടെയുള്ള ആ ക്ളീൻ ഷേവ് ചെയ്ത ഹിന്ദി സിനിമാനടനെപോലുള്ള ആ പയ്യൻ ? ജയന്റെ ചിന്തകൾ പിന്നോട്ടാഞ്ഞു ... എവിടെയാണ് അവനെ കണ്ടു പരിചയം ?
"' ഓ ..യെസ് ..ദീപ്തിയുടെ പുറകെ വിടാതെ പിന്തുടർന്നു വന്നിരുന്ന ആ ബാംഗ്ലൂരിലെ പയ്യൻ ... ദീപ്തിയുടെ വിവരങ്ങൾക്കായി അവനെയും ഫോളോ ചെയ്തിരുന്നത് ജയൻ ഓർത്തു
"' എന്താ ജയാ ? എന്ത് പറ്റി ?''' അനിത അവനെ നോക്കി
"' ഒരു കഥ കൂടി എഴുതേണ്ടി
💬 Comments
View all comments