Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
നീ കേറി വാ"' അനിത പറഞ്ഞിട്ട് അവനെയും കടന്നു പുറത്തേക്കിറങ്ങി
"' എന്തുവാടാ ഇതൊക്കെ ? എനിക്കൊന്നും മനസിലാകുന്നില്ല .നീ ലീവെടുത്തു ... പിന്നെ കുപ്പിയും സ്നാക്സുമൊക്കെ ? അമ്മ ദേ പാവാടേം ബ്ലൗസുമൊക്കെയിട്ട് .. അകത്താണെൽ തകൃതിയായി ഏതാണ്ടൊക്കെ ഉണ്ടാക്കുന്നു .എനിക്കൊന്നും മനസിലാകുന്നില്ല "'
"' ഇതിലെന്തു മനസിലാകാൻ ? "'
"" കുപ്പീം ഒക്കെ ആയിട്ട് ഒരു പാർട്ടി മൂഡിൽ ?''
"' ഇതൊക്കെ നമ്മൾ നേരത്തെയും ചെയ്തിട്ടുള്ളതാണല്ലോ ..കുപ്പീം പിന്നെ നമ്മുടെ പെണ്ണുങ്ങളും ഒക്കെ ആയിട്ടൊരു പാർട്ടി "'
"' അതല്ല ... കഴിഞ്ഞ ആഴ്ചയാ ഡ്യൂ മുടങ്ങി ചീത്ത കേട്ട അന്നും പിന്നെ ജോലി പോയ ദിവസവും ഞാനാകന്ന് പറഞ്ഞതല്ലേ ഒരെണ്ണം അടിക്കാന്ന് .. അപ്പൊ നീ പറഞ്ഞു അത്രേം കൂടി പൈസ മാറി വെച്ചാൽ പല ഉപകാരവും ഉണ്ടാവുന്നു , ഒരു 250 രൂപ കൊടുത്ത് പൈന്റ് വാങ്ങി അടിക്കാന്നാല്ലേ ഞാൻ പറഞ്ഞുള്ളൂ അന്ന് വേണ്ടാന്ന് പറഞ്ഞ നീ ഇന്ന് ഫുള്ളും പിന്നെ സ്നാക്സും ബിയറുമൊക്കെയായിട്ട് .. "'
"" എത്ര നാളായെടാ നമ്മൾ കൂടിയിട്ട് ?'''
"' അതെ .. എത്ര നാളായി ഒരെണ്ണം അടിച്ചിട്ട് ? അത് കൊണ്ടല്ലേ ഞാൻ നിന്നോടന്നു ചോദിച്ചേ ...അപ്പൊ കാശില്ല മായിരില്ല പതിരില്ല ..ആവശ്യങ്ങളുണ്ട് ... എന്നിട്ടിപ്പോ എന്ന പറ്റി ? ലോട്ടറി വല്ലതും അടിച്ചോ ''' ഡ്രസ്സ് മാറ്റി തിരിഞ്ഞ ജോജി അവനെ നോക്കി പൊട്ടിച്ചിരിച്ചു
"" ലോട്ടറി ..ഹഹഹ ... അഹ് ..കഷ്ടകാല സമയത്താ ലോട്ടറിയടിക്കുന്നതും പെണ്ണ് കെട്ടുന്നതുമെന്ന്
💬 Comments
View all comments