Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
അൻവരുടെ ഗ്ലാസ് അവളും എടുത്തു
"' ലുക്ക് അൻവർ ... അന്നത്തെ അതെ പ്രശ്നത്തിലാണ് ഞങ്ങൾ ഇപ്പോഴും . അത് കൊണ്ട് ...അത്കൊണ്ട് മാത്രം ..താൻ ആഗ്രഹിക്കുന്നത് പോലെ ഒരിക്കൽ ഇവളെ താൻ അനുഭവിക്കും "" അൻവറിന്റെ മുഖം വിടരുന്നത് കണ്ട ജെസ്സി തുടർന്നു
"' ഒന്നര കോടി .. ഒന്നരക്കോടി രൂപയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് .."''
"' ഒന്നരക്കോടിയോ ?'' അൻവറിന്റെ കണ്ണുകൾ മിഴിഞ്ഞു
"' ഹമ് ..ഒന്നരക്കോടി ... ഇപ്പോൾ ഞങ്ങൾക്കൊരു ബിസിനെസ്സ് വളരെ അത്യാവശ്യമാണ് . അതിനാണ് ഈ തുക . വെറുതെ വേണ്ട . ഞങ്ങൾ മുദ്രപ്പേപ്പറിൽ ഒപ്പിട്ടു തരും .ബാങ്ക് പലിശയടക്കം ഈ തുക തിരികെയും തരും . ബോണസ് ആയി ഇവളും .. വേണ്ട ..ഞങ്ങൾ രണ്ടുപേരും .എന്ത് പറയുന്നു '''
"' എന്ത് ബിസിനസ് ? ഞാൻ അന്നത്തെ പോലെ ഒരു തുക തരാം ..നിങ്ങൾ ഇവിടെയെത്തിലും ഒരു ബാങ്കിൽ ഡെപ്പോസിറ് ചെയ്യൂ .അതിന്റെ ഇന്ട്രെസ്റ് എടുത്തോ ..എനിക്ക് വേണ്ട ?''
"" ഓക്കേ ..എത്ര തുക അൻവർ ബാങ്കിൽ നിക്ഷേപിക്കും ?''
"' അമ്പതു ലക്ഷം രൂപ ""
"' ഒന്നരകോടി പറ്റുമോ ? ..ബാങ്ക് ഇന്ട്രെസ്റ് ഞങ്ങൾ തന്നാൽ മതിയല്ലോ .. അതാവുമ്പോൾ ഞങ്ങൾ ഉദ്ദേശിച്ചതുമാവും താങ്കൾക്കുളളത് താങ്കൾക്കും കിട്ടും "" "' എന്റെ കയ്യിൽ അത്രയുമില്ല .. ഞാനെന്റെ സുഹൃത്തിനോട് ഒന്ന് ചോദിക്കട്ടെ "'
"' എവിടെയാണ് സുഹൃത്ത് ? വിളിച്ചു ചോദിക്കൂ"' ജെസ്സി ലൈറ്റ് ആയി ഒരെണ്ണം കൂടി ഒഴിച്ചു
"'
💬 Comments
View all comments