Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
"' ജോജി ... ഒരാളുടെ കഥ ആണെങ്കിൽ അതെഴുതാൻ അവരുടെ സമ്മതം വേണം ..എഴുതിക്കഴിഞ്ഞാൽ അവർ വായിച്ചു തങ്ങൾക്ക് കുഴപ്പം ഇല്ലായെന്ന് ബോധ്യപ്പെടണം . അതാ നാമധാരികളുടെ അവകാശമാണ് . തങ്ങളാ കഥയിൽ മോശക്കാർ ആവുന്നില്ലായെന്ന് .. അവരുടെ സമ്മതം ഇല്ലാതെയും എഴുതാം .. അങ്ങനെ എഴുതുമ്പോൾ അതൊരു റേപ്പിന് തുല്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു .."'
"' സാർ .. നിങ്ങളുടെ സംസാരത്തിൽ നിന്ന് തന്നെയുണ്ട് നിങ്ങൾ ഞങ്ങളെ ദ്രോഹിക്കില്ലായെന്ന് ... എന്നാലും ദീപുവും ദീപ്തിയുമുണ്ട് വീട്ടിൽ ..അവരോടുകൂടെയൊന്ന് "''
"' തീർച്ചയായും ജോജി ... ഞാനതിനു കാത്തിരിക്കുന്നു .. തീരുമാനം പോസറ്റിവ് ആകാനും "' ജയകാന്തൻ ജോജിക്ക് ഷേക്ക് ഹാൻഡ് ചെയ്തു
"' ശരി ഞങ്ങളിറങ്ങട്ടെ സാർ"' ജെസ്സി അയാളെ നോക്കി ചിരിച്ചു .
"' ഓക്കേ ... തീരുമാനം എന്തായാലും നാളെ വിളിക്കൂ ...നിങ്ങൾക്ക് കുഴപ്പം ഇല്ലെങ്കിൽ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ഇത് പൂർത്തിയാക്കാം ..കാരണം ഏതാണ്ടൊരു രൂപം കഥയെക്കുറിച്ച് ഞങ്ങളുടെ മനസ്സിൽ ഉണ്ട് "'
'' തീർച്ചയായും സാർ "'
"' അനിതാ ... കാണാം "' ജയകാന്തൻ ജെസ്സിയുടെ കൈ പിടിച്ച് വാതിൽക്കൽ എത്തിയ അനിത തിരിഞ്ഞു
"' ഞാൻ അല്പം മുൻപേ നിന്നെ കിസ് ചെയ്തു ... അതിന്റെ തരിപ്പിലാണ് ഞാനിപ്പോഴും ..പക്ഷെ നിന്റെ ഉപബോധ മനസ് മദ്യത്തിന്റെ ലഹരിയിലായിരുന്നു .. അങ്ങനെയല്ല എനിക്ക് നിന്റെ പച്ചയായ ഒരുമ്മ വേണം ... സിരകളിൽ അഗ്നി പടർത്തുന്ന നിന്റെ ചുടു ചുംബനം ...അതിനായി കാത്തിരിക്കുന്നു "'
അനിത ജോജിയെ ഒന്ന്
💬 Comments
View all comments